ബേസ്മെന്റിൽ അനുമതി കാർ പാർക്കിം​ഗിന്; അനധികൃതമായി പ്രവർത്തിക്കുന്നത് 8 കോച്ചിം​ഗ് സെൻ്ററുകൾ; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ‌, നടപടിയെടുത്ത് ഡിഎംസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബേസ്മെന്റിൽ അനുമതി കാർ പാർക്കിം​ഗിന്; അനധികൃതമായി പ്രവർത്തിക്കുന്നത് 8 കോച്ചിം​ഗ് സെൻ്ററുകൾ; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ‌, നടപടിയെടുത്ത് ഡിഎംസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 05:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ഡൽഹിയിലെ സിവിൽ സർവീസ് അക്കാദമിയിൽ പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിം​ഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). എട്ട് സെന്ററുകളിൽ മൂന്നെണ്ണം അടപ്പിച്ചതായി എംസിഡി അഡീഷണൽ കമ്മീഷണർ താരിഖ് തോമസ് വ്യക്തമാക്കി. വിദ്യാർത്ഥി പ്രതിഷേധം കടുത്തതോടെയാണ് നടപടി.

ബേസ്മെൻ്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. ഇഇവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവും മെഴുകുതിരി മാർച്ചും നടത്തി. പ്രതിഷേധം കനത്തതോടെ നഷ്ടപരിഹാരം സർക്കാർ നൽകുമെന്നറിയിച്ച് താരിഖ് തോമസ് രം​ഗത്തെത്തിയത്. മജിസ്‌ട്രേറ്റ് തലത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബേസ്മെന്റിൽ അനധികൃ‍തമായാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത്. ബേസ്മെ‍ന്റിൽ കാർപാർക്കിം​ഗിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഡൽഹി മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു. കെട്ടിടത്തിന് മാത്രമേ കോർപ്പറേഷൻ അനുമതി നൽകിയിട്ടുള്ളൂവെന്നും അനധികൃതമായാണ് വാണിജ്യ ആവശ്യങ്ങൾക്ക് ​ദുരുപയോ​ഗം ചെയ്തതായി എംസിഡി ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് അതിദാരുണാമായ സംഭവമുണ്ടായത്. കനത്ത മഴയിൽ അഴുക്കുചാൽ തകർന്ന് വെള്ളം കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലൈബ്രറിയിൽ ബയോമെട്രിക് ഡോറായിരുന്നതിനാൽ വേ​ഗത്തിൽ തുറക്കാനായില്ല. ഇതും അപകടത്തിന്റെ തോത് വർദ്ധിക്കാൻ കാരണമായി. പിന്നാലെ ബേസ്മെന്റിലെ വെള്ളം വറ്റിച്ചാണ് മൂന്ന് പേരുടെയും മൃതദേഹം പുറത്തെടുത്തത്. എറണാകുളം നീലേശ്വരം സ്വദേശി നെവിൻ ഡാൽവിൻ, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തന്യ സോണി എന്നിവരാണ് മരിച്ചത്.

Tags: Coaching centrebasement deaths
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies