കരീന കപൂറിന്റെ മക്കളെ നോക്കിയതിന് ശമ്പളം 2.5 ലക്ഷം രൂപയോ? ആ ഗോസിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ലളിത ഡിസിൽവ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കരീന കപൂറിന്റെ മക്കളെ നോക്കിയതിന് ശമ്പളം 2.5 ലക്ഷം രൂപയോ? ആ ഗോസിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ലളിത ഡിസിൽവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും കുട്ടികളെ പരിചരിച്ചതിന് ആയയ്‌ക്ക് ലഭിച്ച ശമ്പളം 2.5 ലക്ഷം രൂപ!. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ പ്രചരിച്ച വാർത്തയായിരുന്നു ഇത്. എന്നാൽ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ആയ ലളിത ഡിസിൽവ.

ഇത്തരം വാർത്തകൾ പരന്നതോടെ താൻ ശമ്പളത്തെ കുറിച്ച് കരീനയോട് ചോദിച്ചു. നിങ്ങൾ എനിക്ക് ഇത്രയും തുക തരാൻ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം വെറും തമാശയാണെന്ന് മാത്രമായിരുന്നു കരീനയുടെ മറുപടിയെന്ന് അവർ പറഞ്ഞു. കരീനയുടെ രണ്ട് മക്കളെയും മുമ്പ് നോക്കിയിരുന്ന ആയയാണ് ലളിത ഡിസിൽവ. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങൾ ആണെങ്കിലും കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും വളരെ ലളിത ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ലളിത പറയുന്നു. ജോലിക്കാരോടൊപ്പമിരുന്നും ഇരുവരും ആഹാരം കഴിക്കാറുണ്ട്. സെയ്ഫ് അലി ഖാൻ നന്നായി ആഹാരം പാകം ചെയ്യുമെന്നും ലളിത പറയുന്നു.

സിനിമയും കുടുംബവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് തെളിയിച്ച ബോളിവുഡ് നടിമാരിൽ മുൻപന്തിയിലാണ് കരീന. ഗർഭിണിയായപ്പോഴും പ്രസവം കഴിഞ്ഞും കരിയറിന് നടി ശ്രദ്ധ കൊടുത്തിരുന്നു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളുടെ അമ്മയായ കരീന 44ാം വയസിലും ഏറെ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ്

പീഡിയാട്രിക് നഴ്‌സായ ലളിത വർഷങ്ങളായി താരകുടുംബങ്ങളിലെ കുട്ടികളെ പരിചരിക്കുന്ന രംഗത്ത് തുടരുകയാണ്. നടൻ രാം ചരണിന്റെ മകൾ ക്ലിൻ കാര കൊനിഡേലയെയാണ് ലളിത നിലവിൽ പരിചരിക്കുന്നത്. മുകേഷ് അംബാനിയുടെ മക്കളെയും ചെറുപ്രായത്തിൽ ലളിതയായിരുന്നു പരിചരിച്ചത്.

Tags: kareena kapoorSUBSister Lata
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies