പ്രണയത്തിൽ കുടുക്കി മതം മാറ്റിയാൽ ജീവപര്യന്തം തടവ് ശിക്ഷ : പുതിയ നിയമവുമായി യുപി സർക്കാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയത്തിൽ കുടുക്കി മതം മാറ്റിയാൽ ജീവപര്യന്തം തടവ് ശിക്ഷ : പുതിയ നിയമവുമായി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 10:53 am IST
FacebookTwitterWhatsAppTelegram

ലക്നൗ ; ‘ലൗ ജിഹാദിന്’ എതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ യുപി സർക്കാർ. ‘ലൗ ജിഹാദ്’ കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും വിധത്തിലുള്ള ബില്ലാണ് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത് . ബിൽ ഇന്ന് സർക്കാർ പാസാക്കും.

ഉത്തർപ്രദേശിൽ നിലവിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം, 2021 പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 1 മുതൽ 10 വർഷം വരെയുള്ള തടവ് ശിക്ഷയാണ്. ഈ നിയമം വിവാഹത്തിന് വേണ്ടി മാത്രം നടത്തുന്ന മതപരിവർത്തനങ്ങളെ അസാധുവാക്കുന്നു. വഞ്ചനയിലൂടെയോ വ്യാജമായോ ഉള്ള മതപരിവർത്തനം ക്രിമിനൽ പ്രവൃത്തികളായും കണക്കാക്കുന്നു. എന്നാൽ ‘ലൗ ജിഹാദ്’ കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷ നിർദേശിച്ച് വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ ബിൽ ഉദ്ദേശിക്കുന്നത്.

ഈ നിയമം അനുസരിച്ച്, നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവരോ സ്ത്രീകളോ എസ്‌സി-എസ്‌ടി വിഭാഗത്തിൽപ്പെട്ടവരോ ആണ് ഇത്തരം മതപരിവർത്തനങ്ങളിൽ ഉൾപ്പെട്ടതെങ്കിൽ, ശിക്ഷ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ആയി വർദ്ധിപ്പിക്കും. മതപരിവർത്തനം ആഗ്രഹിക്കുന്ന വ്യക്തികൾ നിശ്ചിത ഫോറം ഉപയോഗിച്ച് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഈ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 6 മാസം മുതൽ 3 വർഷം വരെ തടവും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കും.

Tags: UPyogi
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies