ജയ് ഹിന്ദ് മുഴക്കി ; ത്രിവർണ്ണ പതാകയുമേന്തി രാം ചരണും , ചിരഞ്ജീവിയും ഒളിമ്പിക്സ് കാണാൻ പാരീസിൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജയ് ഹിന്ദ് മുഴക്കി ; ത്രിവർണ്ണ പതാകയുമേന്തി രാം ചരണും , ചിരഞ്ജീവിയും ഒളിമ്പിക്സ് കാണാൻ പാരീസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 11:13 am IST
Facebook
Twitter
WhatsAppTelegram

തെലുങ്കില്‍ വലിയ പ്രേക്ഷകരുള്ള യുവ താരമാണ് രാം ചരണ്‍. താരം നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാം ചരണ്‍ നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്.

ഇപ്പോഴിതാ പാരീസിൽ കുടുംബത്തോടൊപ്പം ഒളിമ്പിക്‌സ് കാണാൻ എത്തിയ രാം ചരണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത് . അച്ഛൻ ചിരഞ്ജീവി, അമ്മ സുരേഖ , ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരൺ പാരീസിലെത്തിയത് . കഴിഞ്ഞ ദിവസം ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ രണ്ട് പങ്കുവെച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു . ആദ്യ ഫോട്ടോയിൽ, അദ്ദേഹവും രാം ചരണും ത്രിവർണ്ണ പതാക കൈയ്യിലേന്തി നിൽക്കുന്നതാണ് ആദ്യ ചിത്രം. ഉപാസനയ്‌ക്കും , സുരേഖയ്‌ക്കുമൊപ്പമുള്ളതാണ് രണ്ടാമത്തെ ചിത്രം . “ഒളിമ്പിക്‌സിൽ കുടുംബത്തോടൊപ്പം. ഇന്ത്യ മുന്നോട്ട് പോകൂ. ജയ് ഹിന്ദ്.”- എന്ന കുറിപ്പിനൊപ്പമാണ് ചിരഞ്ജീവി ചിത്രം പങ്ക് വച്ചത്.

ഇതിനുമുമ്പ്, ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവിനൊപ്പം താനും ഉപാസനയും നിൽക്കുന്ന ഒരു ചിത്രവും രാം ചരൺ പങ്കുവെച്ചിരുന്നു. പിവി സിന്ധുവിനെ റോക്ക്സ്റ്റാർ എന്നാണ് രാംചരൺ വിശേഷിപ്പിച്ചത്.

 

Tags: Ram charanPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies