മൂന്നാംമുറയുടെ രണ്ടാം ഭാഗം ചെയ്യണം; അലി ഇമ്രാനെ തിരിച്ചുകൊണ്ടുവരാൻ; ധ്യാൻ ശ്രീനിവാസൻ പറയുന്നു...
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മൂന്നാംമുറയുടെ രണ്ടാം ഭാഗം ചെയ്യണം; അലി ഇമ്രാനെ തിരിച്ചുകൊണ്ടുവരാൻ; ധ്യാൻ ശ്രീനിവാസൻ പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 01:58 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളെ ഇന്നും ആവേശം കൊള്ളിക്കുന്ന ചിത്രമാണ് എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മൂന്നാംമുറ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അലി ഇമ്രാൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. മൂന്നാംമുറയുടെ ഒരു രണ്ടാം ഭാഗം വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഇക്കാര്യം എസ് എൻ സ്വാമിയുടെ മകനുമായി ചർച്ച ചെയ്തിരുന്നുവെന്നും താരം പറയുന്നു.

“എസ് എൻ സ്വാമി നായകന്മാർക്ക് നൽകുന്ന പേര് എന്തൊരു സ്റ്റൈലിഷാണ്. സേതുരാമയ്യർ, വിൻസന്റ് ഗോമസ്, സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ. എങ്ങനെയാണ് ഈ പേരുകൾ വരുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു. എന്തൊരു വെയിറ്റാണ് പേരുകൾക്ക്. അലി ഇമ്രാൻ, മൂന്നാംമുറയാണ് സിനിമ. സിനിമയിൽ നാല്പതാമത്തെ മിനിറ്റിലാണ് ലാലേട്ടന്റെ ഇൻട്രോ. മാൻ ഓൺ എ മിഷൻ ആണ്”.

“റാംബോ പോലെ. എസ്.എൻ സ്വാമി സാറിന്റെ മകൻ കൃഷ്ണനുമായി ഞാൻ സംസാരിച്ചിരുന്നു. അതിന്റെ ഒരു സ്വീകൽ വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് കൃഷ്ണൻ തന്നെ ചെയ്യട്ടെ. കൃഷ്ണന് അങ്ങനെ ഒരു ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉള്ളൂ. കഥ ഒന്നുമില്ല. ഞാൻ ഇടയ്‌ക്കിടയ്‌ക്ക് അവനോട് പറയാറുണ്ട്. പുതിയ ജനറേഷനിൽ ഉള്ള ഒരാൾ അത് ചെയ്യുമ്പോൾ അലി ഇമ്രാനെ തിരിച്ചുകൊണ്ടുവരാൻ പറ്റിയാൽ ഗംഭീരമാണ്. ആ ഫോർമുല തന്നെ വർക്ക് ചെയ്താൽ മതി. മാൻ ഓൺ എ മിഷൻ. മൂന്നാം മുറയൊക്കെ രോമാഞ്ചമാണ്”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: dhyan sreenivasanSUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies