'പിക്കറ്റ് 43' ടോവിനോയെ വെച്ച് ചെയ്യാനിരുന്നത്; ഈ പയ്യൻ എനിക്ക് ഡേറ്റ് തന്നില്ല, അത് എൻ്റെ തെറ്റാണ്: മേജർ രവി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘പിക്കറ്റ് 43’ ടോവിനോയെ വെച്ച് ചെയ്യാനിരുന്നത്; ഈ പയ്യൻ എനിക്ക് ഡേറ്റ് തന്നില്ല, അത് എന്റെ തെറ്റാണ്: മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

മേജർ രവിയുടെ പട്ടാള സിനിമകളിൽ വളരെ വ്യത്യസ്തവും ഏറെ അഭിനന്ദനങ്ങൾ ലഭിച്ച ഒന്നുമായിരുന്നു ‘പിക്കറ്റ് 43’ എന്ന പൃഥ്വിരാജ് ചിത്രം. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റിന് കാവലിരിക്കുന്ന ഒരു സൈനികന്റെ കഥ. ഹവീൽദാർ ഹരീന്ദ്രൻ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായി മാറി. ഇപ്പോഴിതാ, പിക്കറ്റ് 43-ൽ നായകനാകേണ്ടിയിരുന്നത് ടോവിനോ തോമസ് ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മേജർ രവി. ടോവിനോ നായകനാകുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംവിധായകൻ.

“ഒരു സിനിമ കണ്ടിട്ട് ആദ്യമായി ഒരാളെ തേടി പിടിച്ച് ഞാൻ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ അത് ടോവിനോയെയാണ്. വണ്ടിയെടുത്ത് തൃശ്ശൂരിൽ പോയി. അവിടെ രാത്രിയിൽ വിളിച്ചുവരുത്തി ടോവിനോയെ ഞാൻ അഭിനന്ദിച്ചിരുന്നു. ചെറിയ ഒരു റോളാണ്. ABCD എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു അത്”.

“സിനിമ കണ്ട ശേഷം ഞാൻ ടോവിനോയോട് പറഞ്ഞിരുന്നു, ‘മോനെ നീ ഒരുപാട് ദൂരം പോകും’ എന്ന്. അപ്പോൾ എന്റെ മനസ്സിൽ ടോവിനോയെ വച്ച് ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ഇന്നേവരെ ഈ പയ്യൻ എനിക്ക് ഡേറ്റ് തന്നിട്ടില്ല. പക്ഷേ ഒരു കാര്യം പറയാം, അത് എന്റെ ചില തെറ്റുകൾ കൊണ്ടാണ്. പിക്കറ്റ് 43 എന്ന സിനിമ ഞാനും ടോവിയും കൂടെ ചെയ്യേണ്ടതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല”-മേജർ രവി പറഞ്ഞു.

Tags: MAJOR RAVISUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies