ചൈനയുടെ സമ്മർദ്ദ തന്ത്രങ്ങൾ പരാജയപ്പെട്ടു; തായ്‌പേയിൽ വിദേശ നിയമനിർമ്മാതാക്കളുടെ എക്കാലത്തെയും വലിയ ഒത്തുചേരൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ സമ്മർദ്ദ തന്ത്രങ്ങൾ പരാജയപ്പെട്ടു; തായ്‌പേയിൽ വിദേശ നിയമനിർമ്മാതാക്കളുടെ എക്കാലത്തെയും വലിയ ഒത്തുചേരൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 07:32 am IST
Facebook
Twitter
WhatsAppTelegram

തായ് പേയ്: ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓൺ ചൈന (ഐപിഎസി) (Inter-Parliamentary Alliance on China (IPAC) conference ) സമ്മേളനം ചൊവ്വാഴ്ച തായ്‌വാനിൽ ആരംഭിച്ചു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കർശനമായ നിലപാടിനായി വാദിക്കുന്ന അന്താരാഷ്‌ട്ര ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിരുദ്ധ സഖ്യത്തിന്റെ വാർഷിക സമ്മേളനം ബെയ്ജിംഗിൽ നിന്നുള്ള തുടർച്ചയായ സമ്മർദ്ദത്തെ അതിജീവിച്ചാണ് നടക്കുന്നത്.

 

ഇതും വായിക്കുക

അന്താരാഷ്‌ട്ര ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിരുദ്ധ സഖ്യ സമ്മേളനം നടത്താനൊരുങ്ങി തായ്‌വാൻ; ഭീഷണിയും സമ്മർദ്ദവുമായി ചൈന……

 

തായ്‌വാനിലേക്കു ഇന്നേവരെ എത്തിച്ചേർന്ന വിദേശ നിയമനിർമ്മാതാക്കളുടെ “ഏറ്റവും വലിയ” പ്രതിനിധി സംഘം എന്ന് ഈ സമ്മേളനത്തെ വിശേഷിപ്പിച്ച തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ ഡെലിഗേറ്റുകളെ സ്വാഗതം ചെയ്തു. സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ വേണ്ടി നിയമനിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാൻ ചൈന ശ്രമിച്ചുവെങ്കിലും, ഉണ്ടായ മെച്ചപ്പെട്ട പങ്കാളിത്തം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

നയതന്ത്ര, സൈനിക, സാമ്പത്തിക സമ്മർദ്ദങ്ങളിലൂടെ തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ബെയ്‌ജിംഗിന്റെ ദീർഘകാല തന്ത്രത്തെ തുറന്നു കാട്ടിയ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ ഇൻ്റർ-പാർലമെൻ്ററി അലയൻസ് ഓൺ ചൈന കോൺഫറൻസിൽ ജനാധിപത്യ ശക്തികൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

തായ്‌പേയിൽ നടക്കുന്ന സമ്മേളനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് നയതന്ത്രജ്ഞരിൽ നിന്ന് കുറഞ്ഞത് ആറ് രാജ്യങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങൾക്ക് കടുത്ത സമ്മർദ്ദം ഉണ്ടായതായി അവർ തന്നെ സമ്മതിച്ചിട്ടുണ്ട് . ബൊളീവിയ, കൊളംബിയ, സ്ലൊവാക്യ, നോർത്ത് മാസിഡോണിയ, ബോസ്‌നിയ എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്ക് അവരുടെ യാത്രാ പദ്ധതികളുടെ തീയതികളിൽ ചൈനീസ് അധികൃതരിൽ നിന്ന് നിരവധി അടിയന്തര മീറ്റിംഗ് അഭ്യർത്ഥനകൾ ലഭിച്ചു.

ചൈനയുടെ ഇത്തരത്തിലുളള ശ്രമങ്ങൾക്കിടയിലും, തായ്‌പേയിലെ വിദേശ നിയമനിർമ്മാതാക്കളുടെ ശക്തമായ സാന്നിധ്യം തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ബെയ്‌ജിംഗിന്റെ ശ്രമങ്ങൾക്കെതിരായി അന്താരാഷ്‌ട്ര തലത്തിലുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

മെയ് മാസത്തിൽ ലായ് ചിംഗ്-ടെ അധികാരമേറ്റതു മുതൽ, ബെയ്ജിംഗ് തായ്‌വാനിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. “സ്വേച്ഛാധിപത്യ വിപുലീകരണത്തിന്റെ ഭീഷണി” നേരിടാൻ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തായ്‌വാന്റെ പ്രതിബദ്ധത അദ്ദേഹം സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ അടിവരയിട്ടു.

Tags: TAIWAN-CHINA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies