ഒളിമ്പിക്സിൽ പ്രസിഡൻ്റ്- മന്ത്രി ചുംബനം! മാക്രോൺ വിവാദത്തിൽ, ചിത്രങ്ങൾ വൈറൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിമ്പിക്സിൽ പ്രസിഡൻ്റ്- മന്ത്രി ചുംബനം! മാക്രോൺ വിവാദത്തിൽ, ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 08:56 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ കഴുത്തിൽ ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാ​ദം. സോഷ്യൽ മീഡിയയിലൂടെ ഇന്നാണ് ചിത്രങ്ങൾ പുറത്തുവന്നത്.പ്രസിഡൻ്റ് മാക്രോണിന്റെ ചെവിക്ക് താഴെ ചുംബിക്കുന്നതിന് മുമ്പ് ഔഡിയ പ്രസിഡൻ്റിന്റെ കഴുത്തിൽ ചുറ്റിപ്പിടിക്കുന്നതും കാണാം. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

ഈ സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ മറ്റൊരു സ്ഥലത്തേക്ക് നോക്കി നിൽക്കുന്നതും ചിത്രത്തിൽ കാണാം.ഫോട്ടോ വൈറലായതു മുതൽ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണങ്ങളാണ് നിറയുന്നത്. “ഞാൻ ഈ ഫോട്ടോ അപമര്യാദയായി കാണുന്നു, ഇത് ഒരു പ്രസിഡൻ്റിനും മന്ത്രിക്കും യോഗ്യമല്ല,” ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു.

മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ബ്രിജിറ്റ് (മാക്രോണിന്റെ ഭാര്യ) ഇത് ഇഷ്ടപ്പെടില്ല”. “ഗബ്രിയേൽ അത്താൽ, അവൻ മറ്റെവിടെയെങ്കിലും നോക്കുന്നതായി നടിക്കുന്നു! എവിടെ നിൽക്കണമെന്ന് അവനറിയില്ല!” മൂന്നാമത്തെ ഉപയോക്താവ് പറഞ്ഞു.

“ഫ്രഞ്ചുകാർ അഭിവാദ്യമെന്ന തരത്തിലാണ് ഇരു കവിളുകളിലും ചുംബിക്കുന്നതെന്ന്!” ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.എന്റെ കാമുകനെയാണ് ഞാൻ ഇങ്ങനെ ചുംബിക്കുന്നത്. ലജ്ജാകരമാണ്,” മറ്റൊരാൾ പറഞ്ഞു.ഫ്രഞ്ച് മാഗസിൻ ഫിഗാരോ’ ആണ് “വിചിത്രം” എന്ന കാപ്ഷനുമായി ചിത്രം പങ്കിട്ടത്

Tags: EmbraceKissfrenchPresidentPARIS OLYMPICS 2024MacronEmmanuel
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies