മൂന്ന് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച 'ദൈവത്തിന്റെ കരങ്ങൾ'; നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയ്ക്ക് കൊടുത്ത വാക്കാണ് ധൈര്യം നൽകിയതെന്ന് നിഖിൽ മല്ലിശേരി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച ‘ദൈവത്തിന്റെ കരങ്ങൾ’; നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയ്‌ക്ക് കൊടുത്ത വാക്കാണ് ധൈര്യം നൽകിയതെന്ന് നിഖിൽ മല്ലിശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 06:58 am IST
Facebook
Twitter
WhatsAppTelegram

മാനം നോക്കി മലർ‌ന്ന് കിടക്കുകയായിരുന്നു ആ പിഞ്ചോമന. മൂന്ന് മാസം പ്രായമായ കുഞ്ഞിന് മുന്നിലെത്തിയ ദൈവത്തിന്റെ കരങ്ങൾ അവന് പുതുജീവിതമാണ് സമ്മാനിച്ചത്. രൗദ്രഭാവം പൂണ്ട ഭൂമിയിൽ എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവൻ ആ കൈകളിൽ സുരക്ഷിതനായി മറുകരയിലെത്തി, അവിടെ പ്രാർത്ഥനയോടെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു.

കണ്ണ് ഒന്ന് മാറിയാലോ കൈ ഒന്ന് ചലിച്ചാലോ ഒരു നിമിഷം കൊണ്ട് എല്ലാം തീരുമായിരുന്നു. താഴെ സംഹാരതാണ്ഡവമാടുന്ന പുഴയും മുകളിൽ രാക്ഷസഭാവത്തിലുള്ള ഭൂമി മുൻപിൽ നെഞ്ചിടിപ്പോടെ നിറകണ്ണുകളുമായി നിൽക്കുന്ന അമ്മയും. ശ്വാസമടക്കി കോഴിക്കോട് വെള്ളിമാടുകുന്ന് യൂണിറ്റിലെ ഓഫീസറും ചെറുകുളത്തൂർ സ്വദേശിയായ നിഖിൽ മല്ലിശേരി ആ സാഹസത്തിന് മുതിർന്നു.

പ്ലാസ്റ്റിക് ബക്കറ്റ് സംഘടിപ്പിച്ച് അതിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തി. ശേഷം കൈയിൽ‌ വാങ്ങി. വളരെ ശ്രദ്ധയോടെയാണ് കയറിൽ തൂങ്ങി കുഞ്ഞുമായി നിഖിൽ മറുകരയിലെത്തിയത്. ഇക്കരെയെത്തും വരെ കുഞ്ഞ് കരഞ്ഞില്ല. തനിക്ക് എന്ത് സംഭവിച്ചാലും കുഞ്ഞിനെ ജീവനോടെ എത്തിക്കുമെന്ന് അമ്മയ്‌ക്ക് നൽകിയ വാക്കി പാലിച്ചതിന്റെ സന്തോഷത്തിലും ഒരു ജീവൻ രക്ഷിച്ച് ആശ്വസത്തിലുമായിരുന്നു നിഖിൽ അപ്പോൾ.

റോപ്പ് റെസ്ക്യൂ ടീം വയനാട്ടിൽ അടിയന്തരമായി എത്തണമെന്ന് നിർദേശത്തെ തുടർ‌ന്നാണ് കോഴിക്കോട് ടീം വയനാട് എത്തുന്നത്. വെള്ളം കയറിയ പ്രദേശത്ത് നിന്ന് ആളുകളെ ഒഴുപ്പിക്കുകയായിരുന്നു ആദ്യ നിർദേശം. ഇത് പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് നീങ്ങി. ഇവിടെയാണ് അമ്മയും കുഞ്ഞും കുത്തിയൊഴുകുന്ന പുഴയ്‌ക്ക് അക്കരെ നിൽക്കുന്നത് കണ്ടത്. രക്ഷാപ്രവർ‌ത്തനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കാനാണ് നിഖിൽ അക്കരയിലെത്തിയതെങ്കിലും നിസഹായരായ മനുഷ്യരെ കണ്ട് രക്ഷിച്ച് മറുകരയിലെത്തുകയായിരുന്നു.

Tags: FIRE AND RESCUEWayanad LandslideNikhil Malliserry
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies