12കാരിയെ പീഡിപ്പിച്ച എസ്പി നേതാവ് മൊയ്ദ് ഖാന് പാർട്ടിയുടെ ക്ലീൻ ചിറ്റ്; അഖിലേഷ് യാദവിന്റെ ലക്ഷ്യം വോട്ടുബാങ്കെന്ന്: ഷെഹ്സാദ് പൂനാവല്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12കാരിയെ പീഡിപ്പിച്ച എസ്പി നേതാവ് മൊയ്ദ് ഖാന് പാർട്ടിയുടെ ക്ലീൻ ചിറ്റ്; അഖിലേഷ് യാദവിന്റെ ലക്ഷ്യം വോട്ടുബാങ്കെന്ന്: ഷെഹ്സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് എസ്പി നേതാവ് പിടിയിലായ പശ്ചാത്തലത്തിൽ സമാജ്വാദി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി ദേശീയവക്താവ് ഷെഹ്‌സാദ് പൂനാവല്ല. 12കാരിക്ക് നേരയുണ്ടായത് ക്രൂരമായ കുറ്റകൃത്യമാണെന്നും സംഭവത്തിൽ അഖിലേഷ് യാദവ് മറുപടി പറയണമെന്നും ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കായാണ് സമാജ്‌വാദി പാർട്ടി പ്രവർത്തിക്കുന്നതെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എന്നാൽ സമാജ്‌വാദി പാർട്ടി നേതാവും 65കാരനുമായ മൊയ്ദ് ഖാൻ 12കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിനെതിരെ എന്തുകൊണ്ട് അഖിലേഷ് യാദവ് പ്രതികരിക്കാൻ തയ്യാറാവുന്നില്ല? പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും മൊയ്ദ് ഖാൻ പകർത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും സമാജ്വാദി പാർട്ടി മൗനം തുടരുകയാണെന്ന് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു.

#WATCH | Delhi: On the Ayodhya gangrape case, BJP spokesperson Shehzad Poonawalla says, “Akhilesh Yadav and Samajwadi Party talk about PDA, but now when a 12-year-old girl from the Nishad community is raped and the accused 65-year-old Moeed Khan, who is part of the core team of… pic.twitter.com/WGFmFWIrAG

— ANI (@ANI) August 3, 2024

പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിക്കുമെന്ന് പറഞ്ഞ പാർട്ടിയിലെ നേതാവാണ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള 12കാരിയെ അതിക്രൂരമായി പീഡിപ്പിച്ചത്. എന്നാൽ മൊയ്ദ് ഖാനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സമാജ്‌വാദി പാർട്ടി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും ഷെഹ്‌സാദ് പൂനാവല്ല ചോദിച്ചു. വോട്ട് ബാങ്ക് മാത്രമാണ് സമാജ്‌വാദി പാർട്ടിയുടെ ലക്ഷ്യം. അതിനാൽ 12കാരിയെ അവിശ്വസിച്ച് മൊയ്ദ് ഖാന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

12കാരി ഗർഭിണിയായതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. രണ്ട് മാസത്തോളം മൊയ്ദ് ഖാനും ഇയാളുടെ സഹായി രാജു ഖാനും ചേർന്ന് കുട്ടിയെ നിരന്തരം പീഡിപ്പിക്കുയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മൊയ്ദ് ഖാൻ അനധികൃതമായി പണിത വീട് ലക്‌നൗ ഭരണകൂടം ഇടിച്ചു നിരത്തുകയും ചെയ്തു.

Tags: Shehzad PoonawallaSlams Smajwadi Party
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies