റോഡ് മാർഗമുള്ള യാത്രകൾക്ക് 'ഗ്രീൻ കോറിഡോർ' സംവിധാനം; അവയവങ്ങൾ കൊണ്ടുപോകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡ് മാർഗമുള്ള യാത്രകൾക്ക് ‘ഗ്രീൻ കോറിഡോർ’ സംവിധാനം; അവയവങ്ങൾ കൊണ്ടുപോകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 06:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവിധ യാത്രാമാർഗ്ഗങ്ങളിലൂടെ മനുഷ്യാവയവങ്ങൾ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രാജ്യത്തുടനീളം അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഒരു മാർഗരേഖയായി നിലനിൽക്കും. ആകാശം ,റോഡ്, റെയിൽവേ, ജലപാത തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അവയവം കൈമാറ്റം ചെയ്യുന്നതിനുള്ള ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളാണിത്.

അവയവ കൈമാറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എണ്ണമറ്റ രോഗികൾക്ക് ആശ്വാസമേകുന്നതാണ് സർക്കാർ നടപടി. ഇത് രാജ്യത്തുടനീളമുള്ള അവയവമാറ്റ ശസ്ത്രക്രിയാ സ്ഥാപനങ്ങളുടെ റോഡ് മാപ്പായി പ്രവർത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. അവയവ ദാതാവും അവയവം സ്വീകരിക്കുന്നയാളും ഒരേ നഗരത്തിലോ വ്യത്യസ്ത നഗരങ്ങളിലോ വ്യത്യസ്ത ആശുപത്രികളിലോ ആയിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റ യാത്രകൾ നടക്കാറുണ്ട്.

വിമാനമാർഗ്ഗം കൊണ്ടുപോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശമനുസരിച്ച് അവയവങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിംഗിനും എയർ ട്രാഫിക് കൺട്രോളിനോട് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടാൻ സാധിക്കും. ആംബുലൻസിലും മറ്റ് വാഹനങ്ങളിലും അവയവ കൈമാറ്റ യാത്ര സുഗമമാക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഗ്രീൻ കോറിഡോർ സംവിധാനം ഉറപ്പാക്കാം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെആവശ്യപ്പെട്ടു. ട്രാഫിക് പോലീസിനെ ബോധവത്കരിക്കാനും നിർദ്ദേശത്തിൽ പറയുന്നു. നീതി ആയോഗ്, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, അവയവ കൈമാറ്റ ശസ്ത്രക്രിയാ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.

Tags: Organ Transplantationunion health ministryGUIDELINESOrgan transportGreen Corridor
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies