ജമൈക്കയും അമേരിക്കയുമൊക്കെ ഇനി പഴങ്കഥ? ഒളിമ്പിക്‌സിൽ പുതിയ വേഗറാണിയുടെ ഉദയം; സെൻറ് ലൂസിയയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജമൈക്കയും അമേരിക്കയുമൊക്കെ ഇനി പഴങ്കഥ? ഒളിമ്പിക്‌സിൽ പുതിയ വേഗറാണിയുടെ ഉദയം; സെൻറ് ലൂസിയയ്‌ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

അമേരിക്കയുടെയും ജമൈക്കയുടെയും കുത്തക തകർത്ത് ഒളിമ്പിക്‌സിൽ പുതിയ വേഗറാണി. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡാണ് വനിതകളുടെ 100 മീറ്ററിലെ പുത്തൻതാരോദയം. 10.72 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. നിലവിലെ ലോകചാമ്പ്യൻ യുഎസിന്റെ ഷാകെറി റിച്ചാർഡ്‌സനെ (10.87 സെക്കൻഡ്) പിന്തള്ളിയാണ് ജൂലിയൻ ആൽഫ്രഡ് സെന്റ് ലൂസിയയ്‌ക്ക് ആദ്യ ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ചത്. യുഎസിന്റെ തന്നെ മെലിസ ജെഫേഴ്‌സനാണ് വെങ്കലം.

യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറും തമ്മിലുള്ള മത്സരം പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് മിന്നൽപിണർ പോലെ അപ്രതീക്ഷിതമായിട്ടായിരുന്നു ജൂലിയൻ കുതിച്ചുകയറിയത്.

സെമി ഫൈനൽ മത്സരത്തിന് മുമ്പ് ഷെല്ലി ആൻ ഫ്രേസർ പിൻമാറിയതോടെ എല്ലാവരുടെയും കണ്ണുകൾ ഷാകെറിയിലേക്കു മാത്രമായി. എന്നാൽ ആദ്യ സെമിഫൈനലിൽ ഷാകെറിയെ പിന്തള്ളി ഒന്നാമതെത്തിയ ജൂലിയൻ ആൽഫ്രഡ് വരാനിരിക്കുന്ന അട്ടിമറിയുടെ സൂചന നൽകി. ഫൈനലിന്റെ തുടക്കം മുതൽ ലീഡെടുത്താണ് ആൽഫ്രഡ് സ്വർണമണിഞ്ഞത്. കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്.Julien Alfred

Tags: PARIS OLYMPICS 2024Julien AlfredSaint Luciawomen's 100m final
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies