എന്റെ നാടിനെ തിരിച്ചു തരണം; വയനാട്ടിൽ പരിസ്ഥിതി പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെന്ന് സണ്ണി വെയ്ൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്റെ നാടിനെ തിരിച്ചു തരണം; വയനാട്ടിൽ പരിസ്ഥിതി പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെന്ന് സണ്ണി വെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 12:30 pm IST
Facebook
Twitter
WhatsAppTelegram

നാടിനോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേരിനൊപ്പം നാടിന്റെയും പേരുചേർത്ത് വച്ചൊരാൾ. ഉള്ളിൽ സ്‌നേഹത്തിന്റെ ആ നനവ് എപ്പോഴും കൊണ്ടുനടക്കുന്നൊരാൾ. വയനാട്ടുകാരൻ സുജിത്ത് ഉണ്ണികൃഷ്ണനെ മലയാളി അറിയുന്നത് സണ്ണി വെയ്ൻ എന്ന പേരിലാണ്. സമയം കിട്ടുമ്പോഴൊക്കെ ചുരം കയറുന്ന സണ്ണിക്ക് കേരളത്തെ നടുക്കിയ ദുരന്തം ഉൾക്കൊള്ളാനായിട്ടില്ല.

വയനാടിനെ അതേപോലെ തിരിച്ചുകിട്ടാൻ സഹായിക്കണമെന്നും ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നുമാണ് സണ്ണി വെയ്‌ന് പറയാനുളളത്. വയനാട് സുന്ദരഭൂമിയാണ്, പക്ഷേ എപ്പോഴും ഒപ്പമുള്ള ദുരന്തങ്ങളെ തുടച്ചുനീക്കാനാകണം. പണ്ട് നടന്ന പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ല, കെട്ടിടനിർമ്മാണം തോന്നിയപോലെയാണെന്നും ദുരന്തം ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

”നിശബ്ദതയാണ് ചുറ്റും. ജനിച്ച മണ്ണിൽ ഇങ്ങനെയൊരു ദുരന്തം നടന്നെന്ന് പറയുന്നത് ഉൾക്കൊള്ളാനാവുന്നതിലും അപ്പുറമാണ്. വർഷങ്ങൾക്ക് മുമ്പും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. പിന്നാലെ നിരവധി പഠനങ്ങളും ഡോക്യുമെന്റേഷനും നടന്നിട്ടുണ്ട്. അതൊക്കെ കൃത്യമായി നടപ്പാക്കാൻ ശ്രമിക്കേണ്ടതുണ്ട്. പ്രകൃതിയെ സംരക്ഷിക്കണം. ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഞങ്ങളുടെ നാടിനെയും നാട്ടുകാരെയും പഴയപോലെ കൊണ്ടുവരാൻ എല്ലാവരും കൂടെ നിൽക്കണം.”- സണ്ണി വെയ്ൻ പറഞ്ഞു. ദുരന്തഭൂമിയിൽ തന്നെ കൊണ്ട് ആകുന്ന സഹായം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Wayanad LandslideSunny Wayne
Share
Tweet
SendShare

More News from this section

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

Latest News

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies