ശത്രുപാളയത്തിലേക്ക് ശരവേഗത്തിൽ കുതിക്കും; 200 'അസ്ത്ര' മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുപാളയത്തിലേക്ക് ശരവേഗത്തിൽ കുതിക്കും; 200 ‘അസ്ത്ര’ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 05:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സായുധ സേനയുടെ വ്യോമ പ്രതിരോധത്തിന് കരുത്ത് കൂട്ടാൻ 200 അസ്ത്ര എയർ-ടു-എയർ മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകി വ്യോമസേന. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിനുമാണ് (BDL) മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വ്യോമസേനയുടെ Su-3O, LCA തേജസ് യുദ്ധവിമാനങ്ങൾക്കയാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്.

വ്യോമസേനാ ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിതിന്റെ ഹൈദരാബാദ് സന്ദർശനത്തിനിടെയാണ് ഡിആർഡിഒയ്‌ക്കും പൊതുമേഖലാ സ്ഥാപനമായ ബിഡിഎല്ലിനും അനുമതി ലഭിച്ചത്. പദ്ധതി വികസിപ്പിക്കുന്നത് ഡിആർഡിഒയും നിർമ്മിക്കുന്നത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമാണ്. ഇന്ത്യൻ സായുധ സേനയുടെ വ്യോമാക്രമണ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അസ്ത്ര പദ്ധതിയുടെ ഭാഗമാണ് എയർ ടു എയർ മിസൈലുകളുടെ ഈ ശ്രേണി. അസ്ത്ര മാർക്ക് 2 ന്റെ മുൻഗാമിയായ അസ്ത്ര മാർക്ക് 1 മിസൈൽ ഇതിനകം തന്നെ വ്യോമസേനയിലും നാവികസേനയിലും വിജയകരമായി പരീക്ഷിച്ചിരുന്നു.

ആസ്ട്ര മാർക്ക് 2 മിസൈലുകളുടെ നിർമ്മാണം നടന്നുവരികയാണെന്നും 130 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് മിസൈലിന്റെ ആദ്യ പരീക്ഷണം വരും മാസങ്ങളിൽ നടക്കുമെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള ആസ്ട്ര മാർക്ക് 1 മിസൈലിന് 100 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ പ്രത്യേക മോട്ടോർ വികസിപ്പിക്കുന്നതിലാണ് ഡിആർഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2001 ലാണ് തദ്ദേശീയമായി എയർ-ടു-എയർ മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചത്. പിന്നീട് ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ലബോറട്ടറി (ഡിആർഡിഎൽ) ഈ പദ്ധതിയുടെ നോഡൽ ലാബായി കണ്ടെത്തുകയും പ്രാഥമിക പഠനങ്ങൾ നടത്തുന്നതിനും മറ്റുമായി ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകുകയും ചെയ്തിരുന്നു.

Tags: drdoIndian Air Force (IAF)Astra air-to-air missilesBharat Dynamics Limited (BDL)
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies