സ്വർണം നിലനിർത്താൻ നീരജ് ചോപ്ര, പ്രതീക്ഷയായി കിഷോർ കുമാർ ജെന; യോഗ്യതാ മത്സരം ഇന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വർണം നിലനിർത്താൻ നീരജ് ചോപ്ര, പ്രതീക്ഷയായി കിഷോർ കുമാർ ജെന; യോഗ്യതാ മത്സരം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 09:19 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ കണ്ണുകൾ നീരജിലേക്കാണ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച താരം. ചരിത്രനേട്ടം ആവർത്തിക്കാൻ നീരജ് ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. തുടയിലെ പേശികൾക്കേറ്റ പരിക്ക് മൂലം സീസണിലെ പല മത്സരങ്ങളും നഷ്ടമായെങ്കിലും വിശ്രമമെടുത്ത് പൂർണ സജ്ജനായിട്ടാണ് നീരജ് ഇറങ്ങുന്നത്.

ഉച്ചയ്‌ക്ക് 1.50-ന് ആരംഭിക്കുന്ന മത്സരത്തിൽ കിഷോർ കുമാർ ജെനയും കളത്തിലിറങ്ങും. ഓഗസ്റ്റ് 8-നാണ് ഫൈനൽ. ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് നീരജെങ്കിൽ 7-ാമതാണ് കിഷോർ കുമാർ ജെന. യോഗ്യത റൗണ്ടിൽ രണ്ട് ഗ്രൂപ്പുകളിലായി 32 പേരാണ് മത്സരിക്കുന്നത്. 84 മീറ്റർ പിന്നിടുന്ന ഏതൊരു താരവും ഫൈനലിന് യോഗ്യത നേടും. കിഷോർ കുമാർ ഗ്രൂപ്പ് എയിലാണ്. നീരജിന് കടുത്ത വെല്ലുവിളിയുയർത്തുന്ന അർഷാദ് നദീം താരത്തിനൊപ്പം ബി ഗ്രൂപ്പിലാണ്.

ടോക്കിയോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ ദൂരത്തിൽ ജാവലിൻ എത്തിച്ചുകൊണ്ടാണ് നീരജ് ചരിത്രസ്വർണം നേടിയത്. ഇതിന് ശേഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ ഈ നേട്ടം സ്വർണ്ണമായി ഉയർത്തി. അതും ചരിത്രനേട്ടമായിരുന്നു. ലോക അത്‌ലറ്റിക്‌സിൽ ആദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.

Tags: NEERAJ CHOPRAjavelin throwPARIS OLYMPICS 2024Kishore Kumar Jena
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies