വലിയ ശബ്ദം, ഒരു വിറയൽ; ഞാൻ അവളെയും എടുത്ത് ഓടി; ചെരുപ്പിൽ കല്ല് കുടുങ്ങിയപ്പോൾ...; 8 മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ രക്ഷിച്ച അശ്വജിത്ത് പറയുന്നു...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വലിയ ശബ്ദം, ഒരു വിറയൽ; ഞാൻ അവളെയും എടുത്ത് ഓടി; ചെരുപ്പിൽ കല്ല് കുടുങ്ങിയപ്പോൾ…; 8 മാസം പ്രായമുള്ള കുഞ്ഞനുജത്തിയെ രക്ഷിച്ച അശ്വജിത്ത് പറയുന്നു…

വിങ്ങിപ്പൊട്ടി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

ഉരുൾപൊട്ടൽ ഉണ്ടാക്കിയ നൊമ്പരത്തിന്റെ കഥ മാത്രമല്ല, ധീരതയുടെയും കഥ വയനാടിന് പറയാനുണ്ട്. കുതിച്ചു പാഞ്ഞെത്തിയ  മല വെള്ളപ്പാച്ചിലിൽ പകച്ചുനിൽക്കാതെ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയെ നെഞ്ചോട് ചേർത്തു പിടിച്ച് ഓടി രക്ഷപ്പെട്ട ഏഴാം ക്ലാസുകാരന്റെ ധീരതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദുരന്തമുഖത്തെ കണ്ണീരണിയിക്കുന്ന കാഴ്ചകൾക്കിടയിൽ പതറാതെ  കുഞ്ഞനുജത്തിയെയും കൊണ്ട് ഓടിരക്ഷപ്പെട്ട ചൂരൽമല വെള്ളാർ മല വിദ്യാലയത്തിലെ അശ്വജിത്ത് എന്ന വിദ്യാർത്ഥിക്ക് പറയാൻ ഏറെയുണ്ട്. തന്റെ അനുഭവം ജനം ടിവിയോട് പങ്കുവയ്‌ക്കുകയാണ് അശ്വജിത്ത്.

“ഉരുൾ പൊട്ടിയപ്പോൾ തന്നെ വീടെല്ലാം കുലുങ്ങിയിരുന്നു. ആ സമയത്ത് എല്ലാവരും തന്നെ ഓടി. ചിലർ മാത്രം അവിടെനിന്നു. താഴെ വീണ് കുറെ പേരുടെ തല പൊട്ടി. എന്നിട്ടും എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. ആദ്യം ഉരുൾപൊട്ടിയപ്പോൾ കുറച്ചുനേരം ഞങ്ങൾ അവിടെ നിന്നു. വീണ്ടും പൊട്ടിയപ്പോൾ ഒരു വിറയൽ വന്നു. അപ്പോഴാണ് ഞാൻ അവളെയും എടുത്ത് ഓടിയത്”.

“അവിടെ ഒരു കുറ്റിക്കാട് ഉണ്ടായിരുന്നു. അങ്ങോട്ടാണ് ഞാൻ ഓടിയത്. എനിക്ക് പേടിയൊന്നും തോന്നിയില്ല. അമ്മ എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. അനിയൻ മുന്നേ ഓടിപ്പോയി. എന്റെ പിന്നാലെ അച്ഛനും അമ്മയും. ഓടുന്നതിനിടയിൽ എന്റെ ചെരുപ്പിൽ ഒരു കല്ല് കുടുങ്ങി. അമ്മ അത് എടുത്തു കളഞ്ഞു”- അശ്വജി ജനം ടിവിയോട് പറഞ്ഞു.

“അന്ന് ഞങ്ങളെല്ലാവരും പേടിച്ചു. ഇളയ മകൻ കരച്ചിൽ തന്നെയായിരുന്നു. ഭൂമി വിറക്കുന്നു, പുഴയുടെ ഇരമ്പൽ, ഭയങ്കര ശബ്ദം. മക്കളെല്ലാം പേടിച്ചു വിറച്ചു. ആ സമയത്ത് രണ്ടാമതും ഉരുൾപൊട്ടി. രാത്രിയാണ് ഒന്നും കാണാൻ പറ്റുന്നില്ല. ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വെള്ളം അടിച്ചു കയറി. കറന്റ് ഉണ്ടായിരുന്നില്ല. മകന്റെ കയ്യിലായിരുന്നു കുഞ്ഞ്. കുട്ടിയെ എടുത്ത് ഓടിക്കോളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൻ ഓടുകയായിരുന്നു. അതിനു പിന്നാലെ ഞങ്ങളും. അവിടെ നിന്ന് രക്ഷപ്പെട്ടു. രാവിലെ വന്നു നോക്കുമ്പോൾ, അത് ഞങ്ങളുടെ നാട് അല്ലായിരുന്നു. ഞങ്ങളുടെ എല്ലാവരും പോയി. അച്ഛനും അമ്മയും അനിയനും മകളും. ആരെയും കിട്ടിയിട്ടില്ല. വീടും പോയി എല്ലാം പോയി”-വിശ്വജിത്തിന്റെ അമ്മ പറഞ്ഞു.

 

Tags: Landslide WayanadSupport WayanadWayanad newsAshwajith
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies