ഒരു ദിവസത്തെ ഇടവേളക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 03:34 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു. 1,873 യാത്രികരുടെ മറ്റൊരു ബാച്ച് ജമ്മുവിൽ നിന്ന് നോർത്ത് കശ്മീർ ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടതോടെയാണ്അമർനാഥ് യാത്ര ചൊവ്വാഴ്ച പുനരാരംഭിച്ചത് . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ അമർനാഥ് യാത്ര തിങ്കളാഴ്ച ഒരു ദിവസത്തേക്ക് നിർത്തിവച്ചിരുന്നു.

ഈ വർഷം ജൂൺ 29 ന് തീർത്ഥാടനം ആരംഭിച്ച ദിവസം മുതൽ അഞ്ച് ലക്ഷത്തോളം ഭക്തർ വിശുദ്ധ ഗുഹാക്ഷേത്രത്തിനുള്ളിൽ ‘ദർശനം’ നടത്തിയതായി യാത്രയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് (എസ്എഎസ്ബി) അധികൃതർ പറഞ്ഞു.

തീർഥാടകരുടെ യാത്ര സുരക്ഷിതമാക്കാൻ ജമ്മുവിൽ നിന്ന് രണ്ട് ബേസ് ക്യാമ്പുകളിലേക്കുള്ള റൂട്ടിലുടനീളം പോലീസും സിഎപിഎഫു കാരും ഉൾപ്പെടെയുള്ള വലിയൊരു സുരക്ഷാ സേന 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഇതുകൂടാതെ, യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രാൻസിറ്റ് ക്യാമ്പുകൾ, ബേസ് ക്യാമ്പുകൾ, ഗുഹാക്ഷേത്രം എന്നിവിടങ്ങളിൽ മതിയായ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മലയോര യാത്ര അനായാസമായി നടത്താൻ യാത്രക്കാർക്ക് സഹായം നൽകാൻ നാട്ടുകാരും രംഗത്തുണ്ട്. ശ്രാവണ പൂർണിമ, രക്ഷാബന്ധൻ ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് ഈ വർഷത്തെ യാത്ര സമാപിക്കും.

Tags: Amarnath Yatra 2024
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies