വഞ്ചനയും അഴിമതിയും കോൺഗ്രസിന്റെ മുഖമുദ്ര; ദളിതരെ കോൺഗ്രസ് കബളിപ്പിക്കുന്നുവെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഞ്ചനയും അഴിമതിയും കോൺഗ്രസിന്റെ മുഖമുദ്ര; ദളിതരെ കോൺഗ്രസ് കബളിപ്പിക്കുന്നുവെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് കർണാടക ബിജെപി അദ്ധ്യക്ഷൻ വൈ വിജയേന്ദ്ര. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും അഴിമതി നടത്തുകയാണെന്ന് വിജയേന്ദ്ര തുറന്നടിച്ചു. കർണാടകയിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ പരശുറാം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

” മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും ചേർന്ന് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അടുത്തിടെ മരണപ്പെട്ട യാദ്ഗിർ പൊലീസ് സബ് ഇൻസ്‌പെക്ടർ പരശുറാമിന് കോൺഗ്രസ് എംഎൽഎ ചെന്ന റെഡ്ഡി പട്ടീലിൽ നിന്നും അദ്ദേഹത്തിന്റെ മകനിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് സബ് ഇൻസ്‌പെക്ടറായി തുടരണമെങ്കിൽ 30 ലക്ഷം രൂപ നേതാക്കൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിട്ടുണ്ട്.”- വൈ വിജയേന്ദ്ര പറഞ്ഞു.

സബ് ഇൻസ്‌പെക്ടറുടെ മരണത്തിൽ നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യ പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സൂപ്രണ്ട് വൈകിപ്പിച്ചതായും ആരോപണങ്ങളുണ്ട്. കോൺഗ്രസ് എത്രത്തോളം പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് ഇത്തരം സംഭവങ്ങളിൽ നിന്ന് മനസിലാക്കാമെന്നും വിജയേന്ദ്ര കൂട്ടിച്ചേർത്തു.

മുഡ അഴിമതിയിൽ സിദ്ധരാമയ്യയ്‌ക്ക് പങ്കുണ്ടെന്ന് നിസംശയം പറയാം. ഭരണഘടനയോടും ജനാധിപത്യത്തോടും കോൺഗ്രസിന് അൽപമെങ്കിലും ബഹുമാനുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KARNADAKAbjp presidentSlams Congress
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies