ഇഞ്ചി v/s ചുക്ക്; ആരോ​ഗ്യ ​ഗുണങ്ങളിൽ‌ മുന്നിലാര്? ​ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രം ശീലമാക്കൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇഞ്ചി v/s ചുക്ക്; ആരോ​ഗ്യ ​ഗുണങ്ങളിൽ‌ മുന്നിലാര്? ​ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രം ശീലമാക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 08:42 am IST
FacebookTwitterWhatsAppTelegram

അടുക്കളയിലെ പ്രധാനിയാണ് ഇഞ്ചിയെങ്കിൽ ആയുർവേദത്തിലെ താരമാണ് ചുക്ക്. പുരാതനകാലം മുതൽക്കേ ഇഞ്ചി പലവിധത്തിൽ മലയാളിയുടെ ആഹാരത്തിന്റെ ഭാ​ഗമാണ്. കറികൾക്ക് പുറമേ മരുന്നായും ചായയും കാപ്പിയായുമൊക്കെ ഇഞ്ചിയും ചുക്കും ഉപയോ​ഗിക്കുന്നു.

പച്ച ഇഞ്ചി ഉണക്കുന്നതാണ് ചുക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഇഞ്ചിയിലെ വെള്ളത്തിന്റെ അംശം നീക്കം ചെയ്താണ് ചുക്കുണ്ടാക്കുന്നത്. ഇവ രണ്ടും പല ആവശ്യങ്ങൾക്കാണ് ഉപയോ​ഗിക്കുന്നത്. ചിലപ്പോഴെങ്കിലും പലർക്കും ഉദിക്കുന്ന ചോദ്യമായിരിക്കാം ഏതാണ് ​ഗുണങ്ങളിൽ മുൻപനെന്ന്.

ചുക്കിനെ അപേക്ഷിച്ച് ഇഞ്ചിക്കാണ് ​ഗുണങ്ങളേറെയെന്നാണ് അനുമാനമെങ്കിലും ചുക്കാണ് ആരോ​ഗ്യ​ഗുണങ്ങളിൽ‌ മുൻപന്തിയിലെന്നതാണ് വാസ്തവം. ഇഞ്ചിയിലെ ആന്റി ഓക്സിഡൻ്റ് സംയുക്തങ്ങളായ പോളി ഫെനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇഞ്ചി ഉണക്കുമ്പോൾ ഇത് കൂടുമെന്ന് വിദ​ഗ്ധർ പറയുന്നു. ജലാംശം നീക്കം ചെയ്യുന്നതോടെ പോളിഫെനോളുകളുടെ സാന്ദ്രതയും അതിലൂടെ അതിന്റെ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനവും വർദ്ധിക്കുന്നു. ഇഞ്ചിയിൽ ഇതിന്റെ അളവ് കുറവായിരിക്കും. എന്നിരുന്നാലും ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണ് ഇഞ്ചി. രണ്ടിലും ഒരു പോലെ ‍ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

പച്ച ഇഞ്ചി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

  • ചൂട് ചായയിൽ ചേർത്ത് കുടിച്ചാൽ ആർത്തവ വേദനയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
  • ചുമ, ജലദോശം എന്നിവയിൽ നിന്ന് മുക്തി. ആന്‍റിവൈറൽ, ആന്‍റിബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് പിന്നിൽ.
  • ദഹനം മെച്ചപ്പെടുത്താനും വയർ സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം
  • സന്ധി വേദനയും വീക്കവും ഇല്ലാതാക്കാൻ ഇഞ്ചി സഹായിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, വിട്ടുമാറാത്ത വേദന എന്നിവ കുറയ്‌ക്കാൻ ഇഞ്ചി സഹായിക്കും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • കൊളസ്ട്രോൾ കുറയ്‌ക്കാൻ ഇഞ്ചി സഹായിക്കും
  • ശരീരഭാരം കുറയ്‌ക്കാൻ ഇഞ്ചി

ചുക്കിന്റെ ​ഗുണങ്ങൾ

  • ഗര്‍ഭാവസ്ഥയിലെ ഓക്കാനം, പ്രഭാതത്തിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയിൽ നിന്ന് ആശ്വാസമേകും. അര സ്പൂണ്‍ ഉണങ്ങിയ ഇഞ്ചിപ്പൊടി എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി, തേന്‍ കൂടി ചേര്‍ത്ത് കഴിക്കാം.
  • വിട്ടുമാറാത്ത ദഹനക്കേട് മാറാൻ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് ചുക്കുപ്പൊടി കഴിക്കാം.
  • കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്‌ക്കാന്‍ ചുക്കുപ്പൊടി സഹായിക്കും.
  • ശരീരഭാരം കുറയ്‌ക്കാൻ
Tags: Dry gingerfresh ginger
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies