കണ്ണീരിൽ കുതിർന്ന പുഞ്ചിരി! ഈ രാജ്യം നിനക്കൊപ്പം, വിനേഷ് ഫോ​ഗട്ടിനെ ആശ്വസിപ്പിച്ച് പിടി ഉഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണീരിൽ കുതിർന്ന പുഞ്ചിരി! ഈ രാജ്യം നിനക്കൊപ്പം, വിനേഷ് ഫോ​ഗട്ടിനെ ആശ്വസിപ്പിച്ച് പിടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിൽ അർഹിച്ച മെഡലാണ് വിനേഷ് ഫോ​ഗ‌ട്ടിന് നഷ്ടമായത്. 100 ​ഗ്രാം അധികഭാരമെന്ന പേരിലാണ് ഒരു രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ അയോ​ഗ്യതാ പ്രഖ്യാപനമുണ്ടായത്. ഒരു പകൽ ദൂരത്തിൽ ചരിത്ര മെഡൽ എന്ന സ്വപ്നമാണ് പൊലിഞ്ഞു വീണത്. വിനേഷിന്റെ ദുഃഖം മാത്രമായിരുന്നു ഇത്. രാജ്യം ഒന്നാകെ നിരാശയുടെ പടുകുഴിയിൽ വീണുപോയ നിമിഷം. മാനസികമായും ശാരീരികമായും തളർന്നുപോയ താരത്തെ കൈപിടിച്ചുയർത്താൻ പിന്തുണയുമായി പ്രധാനമന്ത്രിയടക്കം നാനാതുറകളിൽ കായിക താരങ്ങളും മറ്റ് സെലിബ്രറ്റികളും രാഷ്‌ട്രീയ നേതാക്കളുമെത്തി. വേർതിരിവില്ലാതെ രാജ്യം വിനേഷിന് പിന്നിൽ അണിനിരന്നു.

ഭാരം കുറയ്‌ക്കാൻ കഠിന പരിശ്രമം നടത്തി നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിലായ താരത്തെ ഒളിമ്പിക് അസോസിഷൻ പ്രസിഡന്റ് ആശുപത്രിയിലെത്തി കാണുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്.

ഫൈനലിന് മുൻപ് ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിലാണ് വിനേഷിന് 100 ​ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയും അയോ​ഗ്യയാക്കിയതും. അട്ടിമറിയെന്ന വാദങ്ങളും ഇതിനിടെ ഉയർന്നു. എന്നാൽ ഭാര പരിശോധനയ്‌ക്കുള്ള സമയവും വെല്ലുവിളിയായി എന്നതാണ് മറ്റൊരു വിശദീകരണം.

Tags: vinesh phogatpt ushaweightPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies