പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്! ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിയാണ് കിട്ടിയത്: നടി പ്രിയ ഭവാനി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്! ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിയാണ് കിട്ടിയത്: നടി പ്രിയ ഭവാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 09:27 pm IST
Facebook
Twitter
WhatsAppTelegram

കമല ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ചീത്തവിളിയാണ് കിട്ടിയതെന്ന് പറയുകയാണ് ചിത്രത്തിൽ ആരതി തങ്കവേൽ എന്ന കഥാപാത്രമായെത്തിയ പ്രിയ ഭവാനി.

‘ഒരു സിനിമ പരാജയപ്പെട്ടാൽ അതിന് പലരീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകും. നിർമാതാവ് മാത്രമല്ല, അഭിനേതാക്കളും അത് നേരിടേണ്ടി വരും. അഭിനേതാക്കളുടെ സമയവും പ്രതീക്ഷകളുമാണ് അവിടെ നഷ്ടപ്പെടുന്നത്.

ഇന്ത്യൻ2 വിൽ കരാർ ഒപ്പിട്ടതിനുശേഷവും എനിക്ക് വലിയ ഓഫറുകൾ വന്നിരുന്നു. പക്ഷെ, കഥയിൽ എനിക്ക് പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ ഞാൻ സിനിമ തെരഞ്ഞെടുക്കുകയുള്ളൂ. ഇന്ത്യൻ 2 റിലീസിനുശേഷം ആളുകൾ എന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിച്ചിരുന്നു. എന്നെ തീർച്ചയായും അത് വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ടൈം ട്രാവൽ നടത്തി പുറകോട്ട് പോയാലും ഇന്ത്യൻ 2 ഓഫർ നിരസിക്കില്ല.

കാരണം, കമൽഹാസന്‍ സർ തിരഞ്ഞെടുത്തൊരു തിരക്കഥ, സംവിധാനം ശങ്കർ. അവിടെ എന്തിനാണ് ഞാൻ കൂടുതല്‍ സംശയിക്കുന്നത്. ആ സിനിമ ചെയ്തതില്‍ എനിക്കൊരു നിരാശയുമില്ല. എല്ലാ സിനിമകളുടെയും വിധി ഒന്നാകണമെന്നില്ലലോ… പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്.’- പ്രിയ ഭവാനി പറഞ്ഞു.

Tags: SUBIndian 2KAMALA HASANPRIYA BHAVANI
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies