ക്യാപ്റ്റൻ ഡാ! ഇന്ത്യയെ തളരാതെ നയിച്ച നായകൻ; എതിർ ഗോൾവല നിറച്ച കരുത്തൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാപ്റ്റൻ ഡാ! ഇന്ത്യയെ തളരാതെ നയിച്ച നായകൻ; എതിർ ഗോൾവല നിറച്ച കരുത്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:31 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ വച്ച ഇനമാണ് ഹോക്കി. വർത്തമാനകാലത്ത് ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് വമ്പന്മാരെ പോലും കീഴടക്കിയ ഹോക്കി ടീം പാരിസിലും നേട്ടം ആവർത്തിച്ചു. നായകൻ ഹർമൻപ്രീത് സിംഗിന്റെ തോളേറി ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി വഴങ്ങാതെ സെമി ഫൈനലിലേക്ക്. സെമിയിൽ ജർമ്മനിയോട് പൊരുതി തോറ്റെങ്കിലും ഹർമൻപ്രീതിന്റെ നേതൃമികവ് ആ മത്സരത്തിലും ശോഭിച്ചു. 10 ഗോളുകളാണ് ഇന്ത്യൻ നായകന്റെ പേരിൽ പാരിസിൽ പിറന്നത്.

ശക്തമായ പ്രതിരോധവും മദ്ധ്യനിരയും ഇന്ത്യൻ ടീമിന്റെ നട്ടെല്ലായിരുന്നു. സെൻട്രൽ ഡിഫൻസിൽ മികച്ച പ്രകടനമാണ് ഹർമൻപ്രീത് കാഴ്ചവച്ചത്. പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റുന്നതിലെ വൈദഗ്ധ്യം വെങ്കല മെഡൽ പോരാട്ടത്തിലും താരം ആവർത്തിച്ചു. പെനാൽറ്റി കോർണറിലൂടെയായിരുന്നു ഇരട്ട ഗോൾനേട്ടം.

ഇടക്കാലത്ത് നഷ്ടപ്പെട്ട ഹോക്കിയിലെ പ്രതാപം ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ കഴുത്തിലണിഞ്ഞാണ് വീണ്ടെടുത്തത്. ആ വെങ്കലത്തിളക്കം പാരിസിലും ടീം ഇന്ത്യ നിലനിർത്തി. 52 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം തുടർച്ചയായി മെഡൽ നേടുന്നത്. സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചായിരുന്നു മെഡൽ നേട്ടം.

Tags: Bronze MedalPARIS OLYMPICS 2024Harmanpreet Singh
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies