എ ബിഗ് 'നോ', രംഗണ്ണൻ ആകാൻ ഇല്ല; 'ആവേശം' റീമേക്ക് ചെയ്യില്ലെന്ന് ബാലയ്യ; അതിനൊരു കാരണവുമുണ്ട്...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എ ബിഗ് ‘നോ’, രംഗണ്ണൻ ആകാൻ ഇല്ല; ‘ആവേശം’ റീമേക്ക് ചെയ്യില്ലെന്ന് ബാലയ്യ; അതിനൊരു കാരണവുമുണ്ട്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:54 am IST
Facebook
Twitter
WhatsAppTelegram

ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത് 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ആവേശം. കേരളത്തിന് പുറത്തും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മറുഭാഷാ സിനിമാ പ്രേമികൾക്കിടയിൽ ഫഹദ് ഫാസിലിന്റെ ഗ്രാഫ് തന്നെ ഉയർത്തിയ സിനിമയാണ് ആവേശം. രംഗണ്ണൻ എന്ന കഥാപാത്രം ഭാഷയും അതിർത്തികളും കടന്ന് കയ്യടി നേടിയിരുന്നു. സിനിമ പല ഭാഷയിലേക്കും റീമേക്ക് ചെയ്യാനും ആലോചിക്കുകയുണ്ടായി. അതിൽ സിനിമ പ്രേമികൾക്കിടയിൽ ഏറെ ആവേശം തീർത്ത വാർത്തയായിരുന്നു, ആവേശത്തിന്റെ തെലുങ്ക് വേർഷൻ നന്ദമൂരി ബാലകൃഷ്ണ ചെയ്തേക്കും എന്നത്.

തെലുങ്കിൽ ഏറെ ആരാധകരുള്ള താരമാണ് ബാലയ്യ. പൊടി പറക്കുന്ന ആക്ഷൻ രംഗങ്ങളും മാസ്സ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബാലയ്യ ചിത്രങ്ങൾ. തന്നെ ട്രോളിയ മലയാളികളെ കൊണ്ടു പോലും ‘അഖണ്ഡ’യിലൂടെ കയ്യടിപ്പിച്ച സൂപ്പർ താരം. അതുകൊണ്ടുതന്നെ തെലുങ്കിൽ രംഗണ്ണനായി ബാലകൃഷ്ണ എത്തുന്നു എന്ന വാർത്ത മലയാളികളും ഏറ്റെടുത്തിരുന്നു. എന്നാൽ ആവേശം സിനിമയുടെ റീമേക്ക് ചെയ്യാൻ ബാല വിസമ്മതിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയോട് ‘നോ’ പറയാൻ ബാലകൃഷ്ണയ്‌ക്ക് ഒരു കാരണവുമുണ്ട്.

വില്ലൻ വശമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബാലകൃഷ്ണ ഇഷ്ടപ്പെടുന്നില്ല. ജനങ്ങളെ പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളെയാവണം ഒരു നായകന്‍ എപ്പോഴും അവതരിപ്പിക്കേണ്ടതെന്നാണ് ബാലയ്യയുടെ നിലപാട്. ‘ഇരുണ്ട വശമുള്ള ആളല്ല, തിന്മയ്‌ക്ക് എതിരെ പോരടിക്കേണ്ട കഥാപാത്രങ്ങളെയാവണം നായകന്‍ അവതരിപ്പിക്കേണ്ടത്. തിന്മയെ പ്രതിനിധീകരിക്കുന്ന നായകനാവാൻ തനിക്ക് കഴിയില്ല’ എന്നാണ് ബാലയ്യ അറിയിച്ചിരിക്കുന്നത്.

Tags: Fahad FasilSUBBalakrishnaAavesham remake
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies