കമൽഹാസനുമായി പിരിഞ്ഞതാണ് തന്റെ ഏറ്റവും നല്ല തീരുമാനമെന്ന് സരിക : താൻ സഹായം വാഗ്ദാനം ചെയ്യുന്നത് സരികയ്ക്ക് അപമാനമായി തോന്നുമെന്ന് കമൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കമൽഹാസനുമായി പിരിഞ്ഞതാണ് തന്റെ ഏറ്റവും നല്ല തീരുമാനമെന്ന് സരിക : താൻ സഹായം വാഗ്ദാനം ചെയ്യുന്നത് സരികയ്‌ക്ക് അപമാനമായി തോന്നുമെന്ന് കമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 02:27 pm IST
Facebook
Twitter
WhatsAppTelegram

അഭിനയത്തിനു പുറമേ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവും കൂടിയാണ് കമൽഹാസൻ . സിനിമയിൽ അഭിനയിക്കുന്ന കാലം തൊട്ടേ നിരവധി വിവാദങ്ങളിലും കമൽഹാസൻ പേര് ഉയർന്നിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ വിവാഹ ബന്ധത്തെ കുറിച്ചും, വിവാഹേതര ബന്ധങ്ങളെ കുറിച്ചും.

കമൽ ഹാസൻ ആദ്യം വിവാഹം ചെയ്തത് നടിയും നർത്തകിയുമായ വാണി ​ഗണപതിയെ ആയിരുന്നു. ‘മേൽനാട്ടു മരുമകൾ’ എന്ന ചിത്രത്തിലൂടെയാണ് വാണി ​ഗണപതി കോളിവുഡിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ കമൽ ഹാസനും അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാവുന്നതും 1978ൽ വിവാഹിതരാവുന്നതും. എന്നാൽ പല കാരണങ്ങളാൽ 1988ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.

വാണി ​ഗണപതിയുമായുള്ള വിവാഹ ബന്ധം 1988ൽ വേർപെടുത്തിയതിനു തൊട്ടു പിന്നാലെ അതേ വർഷമാണ് സരികയും കമൽ ഹാസനും തമ്മിൽ വിവാഹം കഴിക്കുന്നത്.എന്നാൽ 2004ൽ സരികയുമായുള്ള ബന്ധവും വേർപെടുത്തി. ഇപ്പോൾ സരിക തന്റെ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .

“കമൽ ഹാസനുമായുള്ള വേർപിരിയൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ്. എനിക്കും എന്റെ അമ്മക്കും ശരിയാണെന്ന് തോന്നി ചെയ്ത കാര്യമാണ് ഇത്. ഈ ഒരു തീരുമാനം ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് എടുത്തത്. ഒറ്റരാത്രികൊണ്ട് ചില തീരുമാനങ്ങൾ നമുക്ക് എടുക്കാൻ സാധിക്കില്ല. അതിനാൽ കുറേ ദിവസങ്ങൾ ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്നത്.ഞാൻ എന്റെ സുഹൃത്തുക്കളുടെ അടുത്തേയ്‌ക്കാണ് പോയത് . അവരുടെ വീട്ടിൽ കുളിച്ചു, രാത്രി ഞാൻ എന്റെ കാറിൽ ഉറങ്ങി.‘ എന്നാണ് സരിക പറഞ്ഞത്.

അതേസമയം വിവാഹമോചനത്തിന് ശേഷം സരികയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും താൻ ഒരു സഹായവും വാഗ്ദാനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കമൽ ഹാസനും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും സഹതാപം ആഗ്രഹിക്കാത്ത സരിക താൻ സഹായം വാഗ്ദാനം ചെയ്താൽ അസ്വസ്ഥയാകും .‘ അവൾക്ക് ആ സഹതാപം വേണ്ടായിരുന്നു. എന്നെപ്പോലുള്ള ഒരാൾ അവൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് വളരെ അപമാനകരമായി തോന്നി. ഏതെങ്കിലും സാമ്പത്തിക ഇടപെടൽ അത് മോശമാക്കും. അത് അഭിമാനമായിരുന്നു, ‘ എന്നാണ് കമൽഹാസൻ പറഞ്ഞത്.

 

Tags: KAMALsarika
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies