ബ്രസീലിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം ആരംഭിച്ചതായി അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രസീലിൽ തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം ആരംഭിച്ചതായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 08:32 am IST
FacebookTwitterWhatsAppTelegram

സാവോ പോളോ: ബ്രസീലിൽ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന 62 യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ. സാവോ പോളോ ആസ്ഥാനമായുളള വൊയേപാസ് എയർലൈൻസ് വിമാനമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. 58 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം നിലംപതിച്ചത് ജനവാസ മേഖലയായിരുന്നെങ്കിലും വീടുകൾക്കോ പ്രദേശവാസികൾക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. പിഎസ്-വിപിബി രജിസ്‌ട്രേഷനുള്ള വിമാനം തകരാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോള്‍ നൽകാൻ കഴിയില്ലെന്നാണ് വിമാനകമ്പനി അറിയിച്ചത്. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായി ബ്രസീലിലെ ഏവിയേഷൻ ആക്‌സിഡൻ്റ്‌സ് ഏജൻസിയായ സെനിപയുടെ തലവൻ ബ്രിഗേഡിയർ മാർസെലോ മൊറേനോ പറഞ്ഞു.

സാവോ പോളോ ന​ഗരത്തിൽ നിന്നും 80 കിലേമീറ്ററോളം അകലെയാണ് അപകടം സംഭവിച്ചത്. വിമാനം മരങ്ങൾക്കിടയിലേക്ക് തകർന്നു വീഴുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനം കുത്തനെ താഴേക്ക് വീഴുന്നതും തീ പിടിക്കുന്നതും വീഡിയോയിൽ കാണാം. തെക്കൻ ബ്രസീലിയൻ സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്നും പറന്നുയർന്ന എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
വ്യക്തമാക്കിയിരുന്നു.

ഇത് ആദ്യമായിട്ടല്ല ബ്രസീലിൽ ഇത്രയും വലിയ വിമാന അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആമസോൺ മേഖലയിലെ സാന്താരെമിന് സമീപം ഒരു ചെറിയ വിമാനം നദിയിൽ തകർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടിരുന്നു. 2018-ൽ ബ്രസീലിയൻ ഫുട്ബോൾ ടീമായ ചാപെകോയൻസ് സഞ്ചരിച്ചിരുന്ന ചാർട്ടേഡ് വിമാനം കൊളംബിയയിൽ വച്ച് അപകടത്തിൽ പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 77 പേരിൽ 71 പേരും അന്ന് മരണപ്പെട്ടിരുന്നു. വിമാനത്തിലെ ഇന്ധനം തീർന്നതായിരുന്നു അപകട കാരണം.

Tags: brazilFlight crash
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies