ബംഗ്ലാദേശിലെ ഹിന്ദു വേട്ട ; മൗനം തുടർന്ന് കോൺഗ്രസ്സും രാഹുലും; വിമർശിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഹിന്ദു വേട്ട ; മൗനം തുടർന്ന് കോൺഗ്രസ്സും രാഹുലും; വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 10:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഷെയ്ഖ് ഹസീന ഗവൺമെൻ്റിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ടയിൽ രാഹുലും കോൺഗ്രസ് പാർട്ടിയും നിശബ്ദത തുടരുന്നു.

ഷെയ്ഖ് ഹസീനയെ കലാപത്തിലൂടെ പുറത്താക്കിയതിനെ തുടർന്ന് ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല ഗവൺമെൻ്റിന്റെ തലവൻ മുഹമ്മദ് യൂനസിനെ X-ലെ ഒരു പോസ്റ്റിലൂടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അഭിനന്ദിച്ചു . എന്നാൽ അതോടൊപ്പം ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി,രാജ്യം സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷയെയും സംരക്ഷണത്തെയും കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “നിശ്ശബ്ദത” ബിജെപി വെള്ളിയാഴ്ച ചോദ്യം ചെയ്തു. പാർട്ടി ഭേദമന്യേ നേതാക്കൾ ബംഗ്ലാദേശിൽ സംഭവിച്ച കാര്യങ്ങളിൽ ആശങ്കാകുലരാണെന്നും അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്നും ലോക്‌സഭയിൽ എംപി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

ഒരു എക്‌സ് പോസ്റ്റിലൂടെ യൂനസിനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയെ കുറിച്ച് കോൺഗ്രസ് നേതാവ് ഒന്നും പരാമർശിച്ചിട്ടില്ലെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേൽ ഗാസയിൽ സ്വീകരിച്ച നടപടികളിൽ കോൺഗ്രസ്പാർട്ടിയുടെ നേതാക്കൾ പല അവസരങ്ങളിലും പ്രസ്താവനകൾ നൽകിയിരുന്നു.

കോൺഗ്രസിന്റെ നിലപാട് കാപട്യമാണെന്ന് ബി.ജെ.പി വക്താവ് സി.ആർ.കേശവൻ എക്‌സിൽ ആരോപിച്ചു . “ കോൺഗ്രസിന്റെ നിലപാട് നഗ്നമായ കാപട്യമാണ്. ഗാസ പോലുള്ള പ്രശ്‌നങ്ങളിൽ, ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി കോൺഗ്രസ് വളരെക്കാലമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടു. മുഹമ്മദ് യൂനുസിനെ അഭിനന്ദിക്കുമ്പോൾ ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി അഭ്യർത്ഥിച്ചു. എന്നിരുന്നാലും, അയൽരാജ്യമായ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് കോൺഗ്രസിൽ നിന്ന് കാപട്യമാർന്ന നിശബ്ദതയുണ്ട്, ”അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും , മല്ലികാർജുൻ ഖാർഗെയും ഇതേ വരെ മൗനമാണ്.

Tags: Rahul Gandhibangladesh hindu attackBangladesh Hindu Genocide
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies