'എന്താണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത് ‘ ; ബംഗ്ലാദേശിൽ വനിതാ അഭിഭാഷകയെ തടവിൽ വച്ച് മുടി മുറിച്ചു ; കാലുകളിൽ കുത്തിപ്പരിക്കേൽപ്പിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘എന്താണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത് ‘ ; ബംഗ്ലാദേശിൽ വനിതാ അഭിഭാഷകയെ തടവിൽ വച്ച് മുടി മുറിച്ചു ; കാലുകളിൽ കുത്തിപ്പരിക്കേൽപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ധാക്ക : പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിട്ടും ബംഗ്ലാദേശിൽ കലാപം അവസാനിക്കുന്നില്ല . ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ അംഗങ്ങളുടെയും ഹിന്ദു ന്യൂനപക്ഷങ്ങളുടെയും വീടുകളും ക്ഷേത്രങ്ങളും കത്തിക്കുന്നത് തുടരുന്നു . മതമൗലികവാദികൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇപ്പോഴിതാ സമരക്കാരുടെ വേഷം ധരിച്ചെത്തിയ തീവ്രവാദികൾ അഭിഭാഷകയായ ടൂറിൻ അഫ്രോസിന്റെ വീട് ആക്രമിച്ചു.

അവാമി ലീഗ് സർക്കാരിന്റെ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ക്രിമിനൽ ട്രിബ്യൂണലിന്റെ (ICT-B) മുൻ ചീഫ് പ്രോസിക്യൂട്ടറാണ് ടൂറിൻ അഫ്രോസ്. 1971-ലെ വിമോചനയുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ നിരവധി റസാക്കർമാരുടെ വിചാരണയ്‌ക്ക് ടൂറിൻ അഫ്രോസ് മേൽനോട്ടം വഹിച്ചിരുന്നു.

ഇസ്ലാമിസ്റ്റുകൾ വീട് വളഞ്ഞ് ടൂറിൻ അഫ്രോസിനെ ആക്രമിക്കുകയായിരുന്നു . അക്രമികൾ ഇവരെ പിടികൂടുകയും മുടി ബലമായി മുറിക്കുകയും കാലുകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

‘എന്തുകൊണ്ടാണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത്? എന്തുകൊണ്ടാണ് നിങ്ങൾ പോകാത്തത്? എന്ന് ചോദിച്ച് തുടർച്ചയായി പെൻസിൽ കൊണ്ട് എന്റെ കാലിൽ കുത്തി . ഞാൻ പ്രമേഹബാധിതയാണ്. 16 വയസ്സുള്ള എന്റെ മകൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ വല്ലാതെ പേടിച്ചുപോയി. അവർ അവളെ ബലാത്സംഗം ചെയ്തിരുന്നെങ്കിൽ ഒരു അമ്മ എന്ന നിലയിൽ ഞാൻ എന്തുചെയ്യുമായിരുന്നു‘ ടൂറിൻ അഫ്രോസ് പറയുന്നു.

നിരവധി റസാക്കർമാരെ തൂക്കിലേറ്റിയ ട്രൈബ്യൂണലിന്റെ വിധി തെറ്റായിരുന്നു എന്ന് പറയാനും അവർ ആവശ്യപ്പെട്ടു . തന്റെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടെങ്കിലും താൻ എവിടെയും പോകില്ലെന്നും ബംഗ്ലാദേശിൽ തന്നെ തുടരുമെന്നും ടൂറിൻ അഫ്രോസ് പറഞ്ഞു.

Tags: bangladeshviolence
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies