ഇങ്ങനെ അധിക്ഷേപിക്കരുത്; പിന്നെ എങ്ങനെ രാജ്യത്തിനായി മത്സരിക്കും: ഒളിമ്പ്യൻ അവിനാഷ് സാബ്ലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇങ്ങനെ അധിക്ഷേപിക്കരുത്; പിന്നെ എങ്ങനെ രാജ്യത്തിനായി മത്സരിക്കും: ഒളിമ്പ്യൻ അവിനാഷ് സാബ്ലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്സിനിടെ സോഷ്യൽ മീഡ‍ിയയിൽ ഇന്ത്യൻ അത്ലലറ്റകൾക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചോദ്യം ചെയ്ത് ഒളിമ്പ്യൻ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റിപിൾ ചേസിൽ ഫൈനലിൽ കടന്ന താരത്തിന് 11-ാമതാണ് ഫിനിഷ് ചെയ്യാനായത്. ഷൂട്ടർ ദീപിക കുമാരി ​ഗുസ്തി താരം അന്തിം പം​ഗൽ എന്നിവർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുന്നത്.

അന്തിം പം​ഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്ക് താരത്തെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഒളിമ്പിക്സ് വില്ലേജിൽ സഹോദരിയെ കയറ്റാൻ ശ്രമിച്ചതിനായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ട്രോളകളും ശക്തമായത്.

ഇതോടെയാണ് അവിനാഷ് രൂക്ഷ വിമർശനം ഉയർത്തിയത്. നമ്മുടെ അത്ലറ്റ്സിനെതിരെ ചിലർ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. അവരുടെ പ്രകടനത്തെ പരിഹസിച്ചും അധിക്ഷേപിച്ചുമാണ് പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത്. ഇവയൊക്കെ വായിച്ച് ചിലർ വിഷാദ രോ​ഗത്തിലേക്ക് വീഴുന്നത് ഞാൻ കണ്ടു.

ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിക്കപ്പെടുമ്പോൾ പിന്നെ എങ്ങനെ രാജ്യത്തെ പ്രതിനിധീകരിക്കാനാകുമെന്നാണ് അവരുടെ ചിന്ത.—സാബ്ലെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.

Tags: mediaAvinash SableslamsPARIS OLYMPICS 2024socialCritics
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies