പൊതുജനങ്ങളെ ചേർത്തുനിർത്തി അമ്മയുടെ നൃത്ത ശിൽപ്പശാല കൊച്ചിയിൽ; നേതൃത്വം നൽകി രചന നാരായൺകുട്ടി; ഉദ്ഘാടനം ചെയ്ത് മോഹൻലാൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുജനങ്ങളെ ചേർത്തുനിർത്തി അമ്മയുടെ നൃത്ത ശിൽപ്പശാല കൊച്ചിയിൽ; നേതൃത്വം നൽകി രചന നാരായൺകുട്ടി; ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 09:30 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നൃത്തശിൽപ്പശാലയ്‌ക്ക് തുടക്കം. സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളെ ചേർത്തുനിർത്തി ആദ്യമായാണ് അമ്മ ഇത്തരത്തിൽ നൃത്ത ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശിൽപ്പശാലയ്‌ക്ക് നടിയും നർത്തകിയുമായ രചനാ നാരായണൻ കുട്ടി നേതൃത്വം നൽകും. കലാകാരൻമാർക്ക് കൂടുതൽ ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

കലാകാരൻമാർക്ക് കൂടുതൽ ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ചർച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ വന്നതോടെയാണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ആലോചിച്ചത്. ഡാൻസും അഭിനയവും പഠിപ്പിക്കുന്ന ഒരു വിദ്യാലയം എന്ന രീതിയിൽ ആലോചിച്ചെങ്കിലും പരിമിതമായ സൗകര്യങ്ങൾ അതിന് പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെ തുടങ്ങാൻ തീരുമാനിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

നൃത്തം മാത്രമല്ല അഭിനയ രസങ്ങൾ നൃത്തശിൽപശാലയിൽ പകർന്നുനൽകുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ജീവിതം മുഴുവൻ അത്തരം ഭാവപ്രകടനങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. ഒരു ദിവസം നമ്മൾ പല തരത്തിലുളള അഭിനയം കാഴ്ചവക്കുന്നുണ്ട്. ഈ സംരംഭത്തിലേക്ക് എത്തിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട 30 ഓളം വരുന്ന നൃത്ത കലാകാരന്മാരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുക.

Tags: അമ്മതാരസംഘടനസിദ്ദിഖ്മോഹൻലാൽ
Share
Tweet
SendShare

More News from this section

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies