ആറ് മെഡൽ നേട്ടത്തിൽ ഇന്ത്യ; വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിലെ വിധിക്കായി കാത്ത് രാജ്യം; ഒളിമ്പിക്സ് കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് മെഡൽ നേട്ടത്തിൽ ഇന്ത്യ; വിനേഷ് ഫോ​ഗട്ടിന്റെ അപ്പീലിലെ വിധിക്കായി കാത്ത് രാജ്യം; ഒളിമ്പിക്സ് കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 12:05 pm IST
Facebook
Twitter
WhatsAppTelegram

ആറ് മെഡലുകൾ സ്വന്തമാക്കി പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ നേടിയത്. നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി നേടി. ഗുസ്തിയിൽ നിന്നും ഹോക്കിയിൽ നിന്നും ഓരോന്നു വീതവും ഹോക്കിയിൽ നിന്ന് മൂന്ന് വെങ്കലവുമാണ് ഇന്ത്യ പാരിസിൽ നേടിയത്.

മനു ഭാക്കറാണ് ഇന്ത്യക്കായി ആദ്യ മെ‍ഡൽ കരസ്ഥമാക്കിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലായിരുന്നു നേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ഇനത്തിൽ മനു ഭാക്കർ-സരബ്‌ജോത് സിം​ഗ് സഖ്യവും വെങ്കലം നേടി. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വപ്‌നിൽ കുശാലെയിലൂടെ ഷൂട്ടിം​ഗിൽ ഇന്ത്യക്ക് മൂന്നാമത്തെ വെങ്കല മെഡലും ലഭിച്ചു. ഹോക്കിയിലും ഇന്ത്യൻ ടീം വെങ്കലം നേടി. പുരുഷൻമാരുടെ ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്റാവത്തും വെങ്കലം നേടിയതോടെ പാരിസിൽ ഇന്ത്യ അഞ്ച് വെങ്കലം നേടി.

ഫൈനൽ പോരാട്ടത്തിന് മിനിറ്റുകൾക്ക് മുൻപ് 100 ​ഗ്രാം ഭാരത്തിന്റെ പേരിൽ അയോ​ഗ്യക്കപ്പെട്ട ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് അനുകൂലമായി വിധി വന്നാൽ മെഡലുകൾ ഏഴാകും. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയിൽ സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് നിർഭാ​ഗ്യവശാൽ ഭാരം തിരിച്ചടിയായത്. താരം നൽകിയ അപ്പീലിൽ ഇന്ന് കായിക തർക്ക പരിഹാര കേടതി വിധി പറയും. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പാരിസ് മാമാങ്കത്തിന് ഇന്ന് തിരശില വീഴും. ഇന്ത്യൻ സമയം രാത്രി 12.30-നാണ് സമാപന ചടങ്ങുകൾ നടക്കുക.

Tags: PARIS OLYMPICS 2024
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies