ആഡംബര കാറുകളും ബൈക്കുകളും ഒപ്പം 'ടോക്കിയോയും'; നീരജിന്റെ വസതിയിലെ കൗതുക കാഴ്ചകൾ ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കാറുകളും ബൈക്കുകളും ഒപ്പം ‘ടോക്കിയോയും’; നീരജിന്റെ വസതിയിലെ കൗതുക കാഴ്ചകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 09:13 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ച വച്ചാണ് ഭാരതത്തിന്റെ അഭിമാന താരം നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്വർണം നിലനിർത്താനായില്ലെങ്കിലും മികച്ച പ്രകടനത്തോടെ വെള്ളി നേടാൻ ഇന്ത്യൻ ജാവലിൻ ത്രോ താരത്തിന് സാധിച്ചിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ ദിവസമാണിതെന്നായിരുന്നു നീരജ് മത്സരത്തിന് ശേഷം പറഞ്ഞത്. അദ്ദേഹത്തിന്റെ എളിമ മറ്റ് കായിക താരങ്ങളിൽ നിന്നും നീരജിനെ വ്യത്യസ്തനാക്കുമ്പോൾ യുവ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

ഹരിയാനയിലെ പാനിപത്തിലെ നീരജിന്റെ വസതിയിലുള്ള കാഴ്ചകൾ സാമൂഹ്യമാദ്ധ്യമ ഉപയോക്താക്കളിൽ കൗതുകം ഉണർത്തുന്നതാണ്. വീട്ടിലെ വലിയ ഗേറ്റ് തുറന്ന് അകത്തുകയറിയാൽ മുറ്റത്ത് ആഢംബര കാറുകൾ ഓട്ടത്തിന് സജ്ജരായ അത്‌ലറ്റുകളെ പോലെ നിരനിരയായി കിടപ്പുണ്ട്. ഇതിനുപുറമെ ആഡംബര ബൈക്കുകളും നീരജിന് സ്വന്തമായിയുണ്ട്. വീടിന് ഏറ്റവും മുകളിലെ നിലയിൽ ത്രിവർണ പതാക പാറിപ്പറക്കുന്നതും വീഡിയോയിൽ കാണാം.

Tour Of Neeraj Chopra’s Luxurious House In Panipat.
that black mustang 🖤🖤 pic.twitter.com/Q4XK74KC2M

— Bewada babloo 🧉 (@babloobhaiya3) August 11, 2024

കാറുകളോടും ബൈക്കുകളോടും മാത്രമായി നീരജിന്റെ ഇഷ്ടം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലെ ഓമനയായ മറ്റൊരാളുമുണ്ട്. ടോക്കിയോ! ഗോൾഡൻ റിട്രീവർ നായയാണ് ടോക്കിയോ. ഇവനെന്താ ഇങ്ങനെയൊരു പേരിട്ടിരിക്കുന്നതെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. ഭാരതത്തിനായി നീരജിന്റെ സ്വർണ മെഡൽ നേട്ടം ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് തന്റെ നായയ്‌ക്ക് അദ്ദേഹം ടോക്കിയോ എന്ന് പേരിട്ടിരിക്കുന്നത്. ജാവലിൻ ത്രോ പോലെ ഇവയെല്ലാം നീരജിന് പ്രിയപ്പെട്ടതാണെന്ന് കുടുംബം പറയുന്നു.

Tags: home tourNEERAJ CHOPRAPARIS OLYMPICS 2024
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies