അമേരിക്കയുടെ പാട്രിയറ്റിനെ പോലും വിറപ്പിക്കുന്ന എസ്-400 മാതൃക ; തദ്ദേശീയ എയർ ഡിഫൻസ് സിസ്റ്റം ഒരുക്കാൻ ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അമേരിക്കയുടെ പാട്രിയറ്റിനെ പോലും വിറപ്പിക്കുന്ന എസ്-400 മാതൃക ; തദ്ദേശീയ എയർ ഡിഫൻസ് സിസ്റ്റം ഒരുക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കയുടെ പാട്രിയറ്റിനെ പോലും വിറപ്പിക്കുന്ന എസ്-400 ട്രയംഫ് മാതൃകയിലുള്ള എയർ ഡിഫൻസ് സിസ്റ്റങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തദ്ദേശീയമായ മൂന്ന് വ്യത്യസ്ത തരം മിസൈലുകളാണ് അവതരിപ്പിക്കുക.

ഓരോന്നും വ്യത്യസ്ത ദൂരങ്ങളിൽ ശത്രു ഭീഷണികളെ ലക്ഷ്യം വയ്‌ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പരമാവധി ദൂരപരിധി 400 കിലോമീറ്ററാണ്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ അതിജീവിക്കാൻ ഈ എയർ ഡിഫൻസ് സിസ്റ്റങ്ങൾക്ക് കഴിയും.പ്രോജക്ട് കുശ എന്ന പദ്ധതി വഴിയാകും നിർമ്മാണം.

ഇന്ത്യയുടെ വിപുലമായ സൈനിക നവീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർമ്മാണം . മാത്രമല്ല മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പുതിയ തലം കൂടി നൽകുന്ന പദ്ധതിയാണിത് . ഇന്ത്യൻ വ്യോമസേന റഷ്യൻ എസ്-400 സംവിധാനത്തിന്റെ നിരവധി സ്ക്വാഡ്രണുകൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

റഷ്യയുടെ ഏറ്റവും ദീർഘവും ഇടത്തരവുമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനമാണ് S-400.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയറ്റ് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് . അമേരിക്കയുടെ നാല് പാട്രിയറ്റ് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഒരു എസ്–400 ട്രയംഫ്.

Tags: s 400
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies