വിദ്യാർത്ഥി പ്രക്ഷോഭം പ്രത്യക്ഷത്തിൽ മാത്രം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയും പാക് ഐഎസ്ഐയും അൻസറുല്ല ബംഗ്ലാ ടീമും; ഇന്റലിജൻസ് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥി പ്രക്ഷോഭം പ്രത്യക്ഷത്തിൽ മാത്രം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയും പാക് ഐഎസ്ഐയും അൻസറുല്ല ബംഗ്ലാ ടീമും; ഇന്റലിജൻസ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബം​ഗ്ലാദേശ് കലാപത്തിൽ ഭീകരസംഘടനകളുടെ പങ്കിലേക്ക് വെളിച്ചം വീശി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടന്നത് വിദ്യാർത്ഥി പ്രതിഷേധമാണെന്ന് തോന്നുമെങ്കിലും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഭീകരസംഘടനകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പാക് ആസ്ഥാനമായ ലഷ്‌കർ-ഇ-തൊയ്ബ, ബംഗ്ലാദേശിലെ അൻസറുല്ല ബംഗ്ലാ ടീം (എബിടി), പാക് ഐഎസ്ഐ എന്നീ പേരുകളാണ് പ്രധാനമായും പരാമർശിച്ചിരിക്കുന്നത്.

പാക് ഐഎസ്ഐയുടെ ഒത്താശയോടെയായിരുന്നു ഭീകരസംഘടകൾ അഴിഞ്ഞാടിയത്. സംവരണ പ്രക്ഷോഭത്തിന്റെ മറവിൽ “ഭരണമാറ്റം”ആയിരുന്നു ഇവരുടെ ആത്യാന്തിക ലക്ഷ്യം. ഇന്ത്യയിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 2022 മുതലാണ് എബിടിയുമായി ലഷ്‌കർ സഹകരിക്കാൻ തുടങ്ങിയത്. ഇതിനായി അവർ ബം​ഗാളിൽ താവളം ഉറപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 50 മുതൽ 100 ​​വരെ എബിടി ഭീകരർ ത്രിപുരയിലേക്ക് നുഴഞ്ഞുകയറാൻ പദ്ധതിയിട്ടിരുന്നതായും നിരവധി ഭീകരർ അറസ്റ്റിലായതായും 2022 മുതലുള്ള ഇൻ്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നു

2007-ൽ ജമാഅത്തുൽ-മുസ്ലിമീൻ എന്ന പേരിൽ എൻ.ജി.ഒ.യുടെ ധനസഹായത്തോടെ സ്ഥാപിതമായ സംഘനയാണ് പിന്നീട് എബിടിയും അൻസാർ അൽ-ഇസ്ലാമുമായി മാറിയത്. അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിഭാ​ഗമായാണ് അൻസാർ അൽ-ഇസ്‌ലാം സ്വയം നിലയുറപ്പിച്ചത്. ബംഗ്ലാദേശിൽ പുരോഗമന ആശയങ്ങൾ മുന്നോട്ട് വെക്കുന്ന നിരവധി  പേരുടെ കൊലപാതകങ്ങൾക്ക്  ഉത്തരവാദിയാണ് ഇവർ.

ബംഗ്ലാദേശിൽ സജീവമായി നിൽക്കുന്ന ഭീകരസംഘടനകൾ

1. അൻസറുല്ല ബംഗ്ലാ ടീം (എബിടി)
2. അൻസാർ അൽ ഇസ്ലാം
3. ലഷ്കർ-ഇ-തൊയ്ബ (എൽഇടി)
4. ഹർകത്ത്-ഉൽ-ജിഹാദ് അൽ-ഇസ്ലാമി ബംഗ്ലാദേശ് (ഹുജി-ബി)
5. ജാഗ്രത മുസ്ലീം ജനത ബംഗ്ലാദേശ് (ജെഎംജെബി)
6 ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി)
7. പുർബ ബംഗ്ലാർ കമ്മ്യൂണിസ്റ്റ് പാർട്ടി (പിബിസിപി)
8. ഇസ്ലാമി ഛത്ര ഷിബിർ (ഐസിഎസ്)
9. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്)

 

Tags: Bengladesh ViolenceInteligence report
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies