ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാൻ ശ്രമം : ശിലാസ്ഥാപനത്തിന് തടയിട്ട് ഹിന്ദു മുന്നണി പ്രവർത്തകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാൻ ശ്രമം : ശിലാസ്ഥാപനത്തിന് തടയിട്ട് ഹിന്ദു മുന്നണി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

തിരുക്കോവിലൂർ ; ഹൈന്ദവ ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞ് ഹിന്ദു മുന്നണി പ്രവർത്തകർ . കൽകുറുശ്ശി ജില്ലയിലെ തിരുക്കോവിലൂരിലാണ് സംഭവം . വർഷങ്ങളായി ഈ സർക്കാർ ഭൂമിയാണ് ഹിന്ദു വിശ്വാസികൾ ആചാരങ്ങൾക്കും , പൂജകൾക്കുമായി ഉപയോഗിക്കുന്നത്. ഇതിനായി സർക്കാർ അനുമതിയും നൽകിയിരുന്നു.

ആർക്കോട് നവാബ് ജാമിഅ മസ്ജിദിന്റെ ശിലാസ്ഥാപനം എന്ന പേരിലാണ് തിരുക്കോവിലൂർ മസ്ജിദ് വഖഫ് സംഘടന ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നത് . ആവശ്യമായ അനുമതി സർക്കാരിൽ നിന്ന് വാങ്ങാതെയായിരുന്നു നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. തുടർന്ന് ഹിന്ദുമുന്നണി പ്രവർത്തകർ ജില്ലാ കളക്ടർ മരിയ പിള്ളയ്‌ക്ക് പരാതി നൽകി. അവരുമായി ചർച്ചയ്‌ക്ക് നേതൃത്വം നൽകി. ചർച്ചകളെ തുടർന്ന് ജില്ലാ കളക്ടർ സ്ഥലത്തിന് പോലീസ് സംരക്ഷണം നൽകുകയും ചടങ്ങിന് അനുമതി നിഷേധിക്കുകയും ചെയ്തു.

അതേസമയം കോയമ്പേട്ടിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മസ്ജിദ് പൊളിക്കാൻ സുപ്രീംകോടതിയും ഹൈക്കോടതിയും ഉത്തരവിട്ടിട്ടും സംസ്ഥാന സർക്കാർ കാലതാമസം വരുത്തുകയാണെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ ആരോപിച്ചു.

Tags: tamilnadhindu munnani
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies