പോത്തിന് ശേഷം ആൾട്ടോ, ഇതിലും കുറഞ്ഞതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ? ഒളിമ്പിക്‌സ് സ്വർണത്തിന് അർഷാദ് നദീമിന് ലഭിച്ച സമ്മാനത്തിൽ ട്രോൾ മഴ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പോത്തിന് ശേഷം ആൾട്ടോ, ഇതിലും കുറഞ്ഞതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ? ഒളിമ്പിക്‌സ് സ്വർണത്തിന് അർഷാദ് നദീമിന് ലഭിച്ച സമ്മാനത്തിൽ ട്രോൾ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 05:43 pm IST
FacebookTwitterWhatsAppTelegram

പാരീസ് ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ പാക് താരം അർഷൻ നദീമിന് ആൾട്ടോ കാർ പ്രഖ്യാപിച്ച പാക്-അമേരിക്കൻ വ്യവസായിക്ക് ട്രോൾ മഴ. പ്രശസ്ത വ്യവസായി അലി ഷെയ്ഖാനിയാണ് ‘പുതിയ’ കാർ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത്. 1984 ലോസ് ഏഞ്ചൽസ് ഗെയിംസിന് ശേഷം ഇതാദ്യമായാണ് പാകിസ്താൻ സ്വർണ മെഡൽ നേടിയത്.

വാർത്ത വൈറലായതോടെ ആരാധകർ കമൻ്റ് ബോക്സിൽ ഒഴുകിയെത്തി. ചിലർ അത്‌ലറ്റിനെ പുകഴ്‌ത്തിയപ്പോൾ മറ്റുള്ളവർ നദീമിന് ‘വിലകുറഞ്ഞ’ സമ്മാനം നൽകിയ ബിസിനസുകാരനെ പരിഹസിച്ചു. ” ഇത് ശരിക്കും അപമാനമാണ്, അയാൾ ബിഎംഡബ്യൂവിനും ഔഡിക്കും അർഹനാണ്, ഇതെന്താ തമാശയാണോ ? എന്തുകൊണ്ട് ആൾട്ടോ??? ഇതിലും വിലകുറഞ്ഞതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലേ?” തുടങ്ങി നിരവധി പ്രതികരണങ്ങളാണ് എത്തിയത്.

സ്വർണം നേടിയ ശേഷം അർഷാദ് നദീമിന് ലഭിക്കുന്ന ആദ്യ സമ്മാനമല്ല ആൾട്ടോ കാർ. ഫ്രാൻസിലെ വിജയത്തിന് ശേഷം ഭാര്യാപിതാവ് 27 കാരന് ഒരു പോത്തിനെ സമ്മാനിച്ചിരുന്നു. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പഞ്ചാബ് ഗവർണർ സർദാർ സലീം ഹൈദർ ഖാൻ, സിന്ധ് മുഖ്യമന്ത്രി എന്നിവർ വൻ തുക അർഷാദ് നദീമിന് സമ്മാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Tags: Arshad NadeemAlto car
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies