പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് റഫീക്ക് അഹമ്മദിന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് റഫീക്ക് അഹമ്മദിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

കായംകുളം : കവിയും പ്രഭാഷകനുംഅധ്യാപകനുമായിരുന്ന പുഷ്പാലയം പുഷ്പകുമാറിന്റെ സ്മരണാർത്ഥം കണ്ടല്ലൂർ ‘കല ‘ യുടെ (കണ്ടല്ലൂർ ആർട്ട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ) നേതൃത്വത്തിൽ പുഷ്പാലയം പുഷ്പകുമാർ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസിന്റെ പ്രഥമ ജേതാവായി മലയാളത്തിലെ പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെ തെരഞ്ഞെടുത്തു

.
മനുഷ്യരുടെ സങ്കടപ്പെരുമഴകളെ സത്യസന്ധവും സുതാര്യവും സൗന്ദര്യപൂർണ്ണവു മായി തന്റെ കവിതയിലും ഗാനങ്ങളിലും ആവിഷ്കരിക്കുക വഴി, റഫീക്ക് അഹമ്മദ് മലയാള കവിതയ്‌ക്ക് നൽകിക്കൊണ്ടിരിക്കുന്ന ഭാവുകത്വപരവും ജനകീയവുമായ പുത്തൻ ഉണർവ്വിനെ മാനിച്ചാണ് പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സാഹിത്യകാരനും അധ്യാപകനും നിരൂപകനുമായ ശ്രീ ചേപ്പാട് രാജേന്ദ്രനും മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറും സിനിമാനിരൂപകനും തിരക്കഥാകൃത്തും സംവിധായകനും പ്രഭാഷകനുമായ ഡോ അജു കെ നാരായണനും ചേരുന്നതാണ് ജൂറി അംഗങ്ങൾ.

പതിനൊന്നായിരത്തി ഒരുന്നൂറ്റിപതിനൊന്ന് (11,111/-)രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ അഞ്ചിന് ഉച്ചയ്‌ക്ക് 2 ന് കണ്ടല്ലൂർ തെക്ക് മാടമ്പിൽ ശ്രീഭദ്രആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കവിയും ഗാനരചയിതാവും വിവർത്തകനുമായ കെ ജയകുമാർ ഐ എ എസ് റഫീക്ക് അഹമ്മദിന് കൈമാറും.

Tags: SUBRafeeq AhamedPushpalayam Pushpakumar
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies