ഒരുപിടി ദേശീയ അവാർഡുകൾ കേരളത്തിലേക്കും; തിളങ്ങി ആട്ടവും മാളികപ്പുറവും സൗദി വെള്ളക്കയും; 2022ലെ ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുപിടി ദേശീയ അവാർഡുകൾ കേരളത്തിലേക്കും; തിളങ്ങി ആട്ടവും മാളികപ്പുറവും സൗദി വെള്ളക്കയും; 2022ലെ ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2022ലെ ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

മികച്ച സിനിമാ നിരൂപണം: ദീപക് ദുഹാ

പ്രത്യേക പരാമർശം: ബിരുബുള്ള

മികച്ച സിനിമാ ​ഗ്രന്ഥം: മഴവിൽക്കണ്ണിലൂടെ മലയാള സിനിമ- കിഷോർ കുമാർ

മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജം​ഗിൾ (മറാഠി)

ഫീച്ചർ സിനിമകൾക്കുള്ള പുരസ്കാരം

പ്രത്യേക പരാമർശം – മനോജ് ബാജ്പായി (​ഗുൽമോഹർ ), ഖാദികൻ സം​ഗീത സംവിധായകൻ – സഞ്ജയ് സലീൽ ചൗധരി

മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ

മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ -2

മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക

മികച്ച ​ഹിന്ദി ചിത്രം- ​ഗുൽമോഹർ

മികച്ച കന്നഡ ചിത്രം – കെജിഎഫ് 2

മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം)

മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)

മികച്ച നടി – നിത്യാ മേനോൻ (തിരു ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ് – ഗുജറാത്തി സിനിമ)

മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളയ്‌ക്ക)

ജനപ്രിയ ചിത്രം – കാന്താര

മികച്ച ചിത്രം – ആട്ടം

മലയാള സിനിമ ആട്ടത്തിന് മൂന്ന് പുരസ്കാരങ്ങൾ – മികച്ച ചിത്രത്തിനും ചിത്രസംയോജനത്തിനും, തിരക്കഥയ്‌ക്കയും പുരസ്കാരം

മികച്ച പശ്ചാത്തല സംഗീതം – എആർ റഹ്മാൻ ( Ponniyin Selvan 2)

Tags: national film awardsFilm Awards
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies