"പലപ്പോഴും ഞാൻ ചൂടായിട്ടുണ്ട്, വെരി സോറി ക്രിസ്റ്റോ; ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നു": ഉർവശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പലപ്പോഴും ഞാൻ ചൂടായിട്ടുണ്ട്, വെരി സോറി ക്രിസ്റ്റോ; ഈ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നു”: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടി ഉർവശി. തനിക്ക് ലഭിച്ച അവാർഡ് സംവിധായകൻ ക്രിസ്റ്റോ ടോമിക്ക് സമർപ്പിക്കുന്നുവെന്നും ഉർവശി പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.

സിനിമ കണ്ട് ഒരുപാട് പേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഓരോരുത്തരുടെ പ്രശംസയും ഓരോ പുരസ്കാരങ്ങളാണ്. പ്രേക്ഷകർ ഓരോ സിനിമ കണ്ടും നല്ലത് പറയുമ്പോൾ ഹൃദയപൂർവം ഒരു പുരസ്കാരമായാണ് താൻ സ്വീകരിക്കുന്നത്. സർക്കാർ തലത്തിൽ അതിന്റെ ഒരു അം​ഗീകാരം കിട്ടിയപ്പോൾ സ്കൂളിലെ പ്രോ​ഗ്രസ് റിപ്പോർട്ടിൽ മാർക്ക് കിട്ടുന്നത് പോലെയാണ് തോന്നുന്നത്.

ശാരീരികമായും മാനസികമായും ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച് അഭിനയിച്ച സിനിമയാണ് ഉള്ളൊഴുക്ക്. അരക്കൊപ്പം വെള്ളത്തിൽ നിന്നാണ് സിനിമയിലുടനീളം അഭിനയിച്ചത്. വെള്ളത്തിൽ നിന്ന് കാലൊക്കെ കറുത്തുപോയിരുന്നു.
ലൊക്കേഷനിൽ എല്ലാവരും മൂകതയോടെയാണ് ഉണ്ടായിരുന്നത്. മരണവീടും മൃതദേഹവുമൊക്കെയായിരുന്നു പശ്ചാത്തലം. കഷ്ടപ്പെട്ടാണ് അഭിനയിച്ചത്. പൊട്ടിക്കരയുന്നതിനേക്കാൾ ബു​ദ്ധിമുട്ടായിരുന്നു കരയാതെ കരയുന്നത്.

കഥാപാത്രത്തെ ഉൾക്കൊണ്ട് സങ്കടത്തോടെ അഭിനയിച്ച ചിത്രത്തിലൊന്നാണ് അച്ചുവിന്റെ അമ്മ. അത്തരം സിനിമകളുടെ സംവിധായകന്മാരോട് വലിയ കടപ്പാടാണുള്ളത്. തനിക്ക് വേണ്ടി കാത്തിരുന്ന് ക്രിസ്റ്റോ ഓരോ വർഷം വിളിക്കുമ്പോഴും അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് താൻ ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ പുരസ്കാരം താൻ അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നും ഉർവശി പറഞ്ഞു.

ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉൾവശിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. സങ്കീർണമായ പല രം​ഗങ്ങളും വളരെ മനോഹരമായി പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിച്ചതിന്റെ അം​ഗീകാരമാണ് ഉർവശിയെ തേടിയെത്തിയിരിക്കുന്നത്.

Tags: State AwardURUVASHI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies