സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തി; ബംഗ്ലാദേശിൽ എത്രയും വേഗം സമാധാനപരമായ അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തി; ബംഗ്ലാദേശിൽ എത്രയും വേഗം സമാധാനപരമായ അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 07:10 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപങ്ങൾക്കിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ. സാഹചര്യങ്ങളെ സുരക്ഷാ സേന ശരിയായ രീതിയിലല്ല നേരിട്ടതെന്നും, ആക്രമണം രൂക്ഷമാകാൻ സൈന്യത്തിന്റെ ഇടപെടലുകൾ വഴിവച്ചിട്ടുണ്ടെന്നും യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് ആരോപിച്ചു.

” സുരക്ഷാ ഉദ്യോഗസ്ഥർ അനാവശ്യമായ രീതിയിൽ ബലപ്രയോഗം നടത്തിയത് സാഹചര്യങ്ങൾ വഷളാക്കി. മോശമായ പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. സമാധാനപരമായി ഒത്തുചേരുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് എത്രയും വേഗം ക്രമസമാധാന നില പുനസ്ഥാപിക്കേണ്ടതുണ്ട്. കൂടുതൽ ആളുകളുടെ മരണം സംഭവിക്കുന്നതും, ആക്രമണം ഉണ്ടാകുന്നതും തടയേണ്ടതുണ്ടെന്നും” യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ അരങ്ങേറിയ കലാപത്തെക്കുറിച്ചും, പ്രതിഷേധക്കാർ നടത്തിയ കൊലപാതകങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയിൽ നിന്നുള്ള വിദഗ്ധരുടെ സംഘം അടുത്തയാഴ്ച ബംഗ്ലാദേശിലെത്തുന്നുണ്ട്. രാജ്യത്ത് വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സംഘം അന്വേഷണം നടത്തും. ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷവും രാജ്യത്ത് വീണ്ടും അക്രമസംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ജൂലൈ പകുതിക്ക് ശേഷം മാത്രം 500ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെ വിളിച്ച ശേഷമാണ് യുഎന്നിന്റെ മനുഷ്യവകാശ സംഘടനയുടെ മേധാവി വോൾക്കർ ടർക്ക് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് സർക്കാർ സമൂഹമാദ്ധ്യമം വഴി ഈ വിവരം പങ്കുവച്ചിട്ടുണ്ട്. സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ഇവർ രാജി വയ്‌ക്കുകയും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു.

Tags: UNFEATURED2bengladesh unrestUnnecessary ForceBangladesh Security Forces
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies