'മുട്ടേണ്ട മുട്ടോളമെത്തില്ല'; വരുന്നൂ, പവർഫുൾ എൻജിനുമായി റോയൽ എൻഫീൽഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മുട്ടേണ്ട മുട്ടോളമെത്തില്ല’; വരുന്നൂ, പവർഫുൾ എൻജിനുമായി റോയൽ എൻഫീൽഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:45 am IST
FacebookTwitterWhatsAppTelegram

മിക്ക ഇരുചക്ര വാഹന നിർമ്മാണ കമ്പനികളും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണികളിൽ കൊണ്ടുവന്നു കഴിഞ്ഞു. പല കമ്പനികളും തങ്ങളുടെ ഇലക്ട്രിക് ബൈക്കുകളോ സ്കൂട്ടറുകളോ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ചില കമ്പനികൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇപ്പോഴിതാ റോയൽ എൻഫീൽഡും ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡിസൈൻ വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്.

ഇതിന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, ക്ലാസിക്കൽ ശൈലിയിലുള്ള ബോബറിന്റെ ഫോം ഫാക്ടർ ഉണ്ടായിരിക്കും. റേക്ക്-ഔട്ട് ഫ്രണ്ട് എൻഡ്, സ്കൂപ്പ്-ഔട്ട് സോളോ സാഡിൽ, ഓപ്പൺ, സ്ലോപ്പിംഗ് റിയർ ഫെൻഡർ എന്നിവ ഉണ്ടായിരിക്കാം. റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൽ ഒരു പില്യൺ വഹിക്കാനുള്ള സംവിധാനമുണ്ടാകും. ഇതിന്റെ ഷാസി ഡിസൈൻ തികച്ചും അദ്വിതീയമായിരിക്കും.’ഫ്യുവൽ ടാങ്ക്’ ഏരിയയിലെ ലൂപ്പിംഗ് ഫ്രെയിം പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള ക്ലാസിക് മോട്ടോർസൈക്കിളുകൾക്ക് സമാനമായി കാണപ്പെടും.

പുതിയ മോട്ടോർസൈക്കിളിന് നൽകാൻ പോകുന്ന ബാറ്ററി പാക്കിന്റെ വലുപ്പം വ്യക്തമല്ല. ഇലക്ട്രിക് മോട്ടോറും വളരെ ശക്തമാകുമെന്നും ബെൽറ്റ് ഡ്രൈവ് ഉപയോഗിച്ച് പിൻ ചക്രത്തിലേക്ക് പവർ കൈമാറുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഇലക്ട്രിക് ബൈക്ക് 2024-25ൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.50 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന് പ്രതീക്ഷിക്കുന്നത്.

Tags: royal enfield
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies