18,000 അടി ഉയരത്തിൽ നിന്ന് സ്കീ-ബേസ് ജമ്പിംഗ്; ഗിന്നസ് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

18,000 അടി ഉയരത്തിൽ നിന്ന് സ്കീ-ബേസ് ജമ്പിംഗ്; ഗിന്നസ് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 05:58 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിരയായ ഹിമാലയത്തിൽ നിന്ന് താഴേക്ക് സ്കീ-ബേസ് ജമ്പിംഗ് ചെയ്ത് റെക്കോർഡിട്ട് ബ്രിട്ടീഷ് പൗരൻ. 34 കാരനായ ജോഷ്വ ബ്രെഗ്‌മാൻ ആണ് 18,753 അടി (5,716 മീറ്റർ) ഉയരത്തിൽ നിന്ന് പാരച്യൂട്ട് മുഖേന താഴേക്ക് ചാടിയത്. 2019-ൽ ഫ്രഞ്ച് പൗരനായ മത്തിയാസ് ജിറൗഡ് സ്ഥാപിച്ച 4,359 മീറ്റർ (14,301 അടി) എന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി.

New record: Highest altitude Ski-BASE jump – 5,716 m (18,753 ft) achieved by Joshua Bregmen (UK) in Solukhum, Nepal ⛷ pic.twitter.com/uJBCt6HIvT

— Guinness World Records (@GWR) August 16, 2024

പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്‌ടിക്കാൻ കൊടുമുടിയിൽ തന്റെ സംഘത്തോടൊപ്പം രണ്ടാഴ്ചയോളം ചിലവിട്ടതായി ബ്രെഗ്‌മാൻ പറഞ്ഞു. ജമ്പിംഗിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.അതിനുപുറമെ ഓക്‌സിജന്റെ അഭാവം, കടുത്ത തലവേദന തുടങ്ങിയ പ്രശ്നങ്ങളും അലട്ടിയിരുന്നു.

അഡ്രീനലിൻ റഷ് ഉളവാക്കുന്ന കായിക ഇനത്തിൽ പെട്ട സ്കീ-ബേസ് ജമ്പിംഗ് പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞുപാളികളിൽ കൂടിയുള്ള സ്‌കീയിങ്ങും പാരച്യൂട്ട് ഉപയോഗിച്ചുകൊണ്ടുള്ള ബേസ് ജമ്പിങ്ങും സമന്വയിപ്പിക്കുന്നതാണ്. റെക്കോർഡ് സ്‌ഥാപിച്ചതിലൂടെ താൻ സ്വരൂപിച്ച കാശ് നേപ്പാളിലെ മനുഷ്യക്കടത്ത് പ്രശ്‌നത്തെ കുറിച്ച് ബോധവൽക്കരണം നടത്താൻ ഉപയോഗിക്കുമെന്ന് ബ്രെഗ്മാൻ കൂട്ടിച്ചേർത്തു.

Tags: joshua bregmanguiness recordSki base jumping
Share
Tweet
SendShare

More News from this section

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

Latest News

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies