പ്രകൃതി ദുരന്തങ്ങളിൽ അവബോധം നൽകാൻ ഒരു ഫ്‌ളാഷ് മോബ്: വേറിട്ട വഴിയിലൂടെ സെന്റ് തെരേസാസിലെ എൻസിസി കേഡറ്റുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതി ദുരന്തങ്ങളിൽ അവബോധം നൽകാൻ ഒരു ഫ്‌ളാഷ് മോബ്: വേറിട്ട വഴിയിലൂടെ സെന്റ് തെരേസാസിലെ എൻസിസി കേഡറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഫ്‌ളാഷ് മോബുമായി എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ എൻസിസി കേഡറ്റുകൾ. എറണാകുളം ബോട്ട് ജെട്ടിയിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. സമീപകാലത്ത് രാജ്യം ഒട്ടേറെ പ്രകൃതി ദുരന്തങ്ങൾ അടിക്കടി നേരിടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.

പ്രകൃതിയുടെ ആവാസ വ്യവസ്ഥ തടസപ്പെടുത്തുന്ന മനുഷ്യന്റെ കർമ്മങ്ങളും ഇത്തരം പ്രകൃതി ദുരന്തങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൊതു സമൂഹത്തെ അറിയിക്കുകയായിരുന്നു ഫ്‌ളാഷ് മോബിന്റെ ലക്ഷ്യം. ഇത്തരം സമീപനങ്ങളിൽ അടിയന്തരമായി മാറ്റം വരുത്താൻ മനുഷ്യർ തയ്യാറാകണമെന്നും ഫ്‌ളാഷ് മോബിലൂടെ വിദ്യാർത്ഥികൾ ഓർമ്മിപ്പിച്ചു.

പരിസ്ഥിതി സൗഹാർദ്ദ നടപടികളിലൂടെ നമ്മുടെ ഗ്രഹത്തിനും ഭാവി തലമുറയ്‌ക്കും സംരക്ഷണമൊരുക്കേണ്ടതിന്റെ ആവശ്യകതയും ഫ്‌ളാഷ് മോബിൽ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതിയെ അവഗണിച്ചാൽ ഉണ്ടാകുന്ന അനന്തര ഫലങ്ങളുടെ ഗൗരവത്തെക്കുറിച്ച് പൊതുസമൂഹത്തെ ചിന്തിപ്പിക്കുന്നത് കൂടിയായി വിദ്യാർത്ഥികളുടെ നീക്കം. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.

Tags: SUBNCC cadetsFLASH MOBസെന്റ് തെരേസാസ്എറണാകുളംഫ്‌ളാഷ് മോബ്പ്രകൃതിSt. Teresa's College
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies