അമ്മയുടെ കയ്യും പിടിച്ചു നടക്കുന്ന ഈ കൊച്ചു കുട്ടിയെ തിരിച്ചറിഞ്ഞോ?; ഒരു രാജ്യത്തിന്റെ വൈസ് പ്രസിഡൻ്റാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്മയുടെ കയ്യും പിടിച്ചു നടക്കുന്ന ഈ കൊച്ചു കുട്ടിയെ തിരിച്ചറിഞ്ഞോ?; ഒരു രാജ്യത്തിന്റെ വൈസ് പ്രസിഡൻ്റാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പങ്കുവെച്ച ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുന്നു. അമ്മയുടെയും സഹോദരന്റെയും ഒപ്പമുള്ള തന്റെ ബാല്യകാല ഫോട്ടോയാണ് യുഎസ് വൈസ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൗമാരപ്രായത്തിൽ പണം സമ്പാദിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് ശൃംഖലകളിൽ താൻ ജോലി ചെയ്തുവെന്നും അവർ വെളിപ്പെടുത്തി.

ഹൃദയസ്പർശിയായ കുറിപ്പിൽ, കുട്ടിക്കാലത്ത് താൻ വളർന്നത് ഒരു ഇടത്തരം കുടുംബത്തിലാണെന്ന് കമല ഹാരിസ് പറയുന്നു. “ഒരു വീട് സ്വന്തമായി വാങ്ങാൻ തന്റെ അമ്മ ഒരു ദശാബ്ദത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. അവസാനം ആ ദിവസം വന്നപ്പോൾ ഞാൻ ഒരു കൗമാരക്കാരിയായിരുന്നു. സ്വന്തമായി വീട് ലഭിച്ചപ്പോൾ അമ്മ എത്രത്തോളം ആവേശഭരിതയായിരുന്നുവെന്ന് എനിക്കിപ്പോഴും ഓർമയുണ്ട്”-കമല ഹാരിസ് കുറിച്ചു.

പണം സമ്പാദിക്കാൻ കോളേജിലെ മക്‌ഡൊണാൾഡ്‌സിൽ ജോലി ചെയ്ത സ്വന്തം അനുഭവവും ഹാരിസ് പങ്കുവെച്ചു. ജീവിതച്ചെലവ് ഉയരുമ്പോൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടാണ്. ചെലവ് കുറയ്‌ക്കുന്നതിനും സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രസിഡണ്ടായി താൻ തിരഞ്ഞെടുക്കപ്പെട്ടാൽ മുൻഗണന നൽകുമെന്നും കമല ഹാരിസ് പറഞ്ഞു. വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയാണ് കമല ഹാരിസ്.

 

 

Tags: Kamala HarisAmerican vice president
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies