സൂം ചെയ്യാതെ ഇവിടെ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?; നിങ്ങൾക്ക് പറ്റില്ല സക്കീർ ഭായ്...; ട്രൈ ചെയ്തോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂം ചെയ്യാതെ ഇവിടെ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?; നിങ്ങൾക്ക് പറ്റില്ല സക്കീർ ഭായ്…; ട്രൈ ചെയ്തോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ഒരു മില്യണിലധികം കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് വൈറലായി വീഡിയോ. ചെടികൾക്ക് ഇടയിൽ ഒളിച്ചിരിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഇഷാൻ ഷാനവാസാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഇതിൽ കാണുന്ന പാമ്പിനെ ഇന്ത്യയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന പാമ്പുകളിൽ ഒന്നായി അദ്ദേഹം വിശേഷിപ്പിച്ചു.

ശ്രദ്ധിച്ചു നോക്കിയാൽ പച്ചനിറത്തിലുള്ള ഇലകൾക്കിടയിൽ ഒരു പച്ചില പാമ്പ് തൂങ്ങി കിടക്കുന്നത് വീഡിയോയിൽ കാണാം. ‘പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരവുമായ പാമ്പുകളിലൊന്ന് ഇവിടെയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാമ്പ്. ദൂരെ നിന്ന് നോക്കിയാൽ ഒന്നും കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ, സൂം ഇൻ ചെയ്‌താൽ, ആ ചെടിയിൽ വളരെ ശ്രദ്ധയോടെ ഇരിക്കുന്ന മനോഹരമായ ഒരു പച്ചില പാമ്പിനെ നിങ്ങൾക്ക് കാണാൻ കഴിയും”-എന്ന് വീഡിയോയിൽ ഷാനവാസ് പറയുന്നു.

https://www.instagram.com/reel/C-plxyASDek/?igsh=MXd0OTV3aHVidjcxdA==

ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്ന പാമ്പുകളിൽ ഒന്നാണ് പച്ചില പാമ്പ്. വിഷമില്ലാത്ത ഒരിനം പാമ്പാണിത്. മരത്തിലാണ് ഈ പാമ്പുകളുടെ താവളം.നീണ്ട തലയും പച്ചനിറവുമാണിവയ്‌ക്ക്. ചെറിയ പക്ഷികൾ, തവള, പല്ലി, ചെറുപാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഈ പാമ്പിനെ ശല്ല്യം ചെയ്താൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ.

Tags: SnakeHidden snake
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies