അർഷാദിന് പോത്ത്, നീരജിന് നെയ്യ്; വ്യത്യസ്ത സമ്മാനങ്ങൾ അപരിചിതമല്ലെന്ന് താരം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർഷാദിന് പോത്ത്, നീരജിന് നെയ്യ്; വ്യത്യസ്ത സമ്മാനങ്ങൾ അപരിചിതമല്ലെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 03:21 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ വെള്ളിമെഡൽ രാജ്യത്തിനായി സമ്മാനിച്ച താരമാണ് നീരജ് ചോപ്ര. തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് താരം വെള്ളിമെഡൽ സ്വന്തമാക്കിയത്. പാകിസ്താന്റെ അർഷാദ് നദീം സ്വർണ മെഡൽ കരസ്ഥമാക്കിയെങ്കിലും താരത്തിന് ജന്മനാട് നൽകിയ സമ്മാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ ഇത്തരം സമ്മാനങ്ങൾ തനിക്കും അപരിചിതമല്ലെന്നാണ് നീരജും പറയുന്നത്.

സ്വർണമെഡൽ നേടിയ അർഷാദ് നദീമിന് ഭാര്യാപിതാവ് പോത്തിനെയാണ് സമ്മാനമായി നൽകിയത്. ഇതുപോലെ തനിക്ക് ലഭിക്കുന്നത് നെയ്യാണെന്നാണ് നീരജ് പറയുന്നത്. ഇത്തരം സമ്മാനങ്ങൾ അപരിചിതമല്ലെന്നും താരം പറയുന്നു.

” ഒരിക്കൽ എനിക്കും വ്യത്യസ്തമായ സമ്മാനം ലഭിച്ചിരുന്നു. മത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 10 കിലോ നെയ്യോ 50 കിലോ നെയ്യോ കിട്ടും. അല്ലെങ്കിൽ നിറയെ ലഡുവായിരിക്കും കിട്ടുക. ഇതെല്ലാം ഞങ്ങളുടെ പ്രദേശത്തെ ആളുകൾ വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങളായിരിക്കും. നീരജ് ജയിക്കുകയാണെങ്കിൽ 10 കിലോ നെയ്യ് നൽകും, അല്ലെങ്കിൽ 50 കിലോ നെയ്യ് നൽകും.. ഇങ്ങനെയൊക്കെ പറഞ്ഞ് പ്രദേശവാസികളും ബന്ധുക്കളും തമ്മിൽ പന്തയം വയ്‌ക്കാറുണ്ട്. അല്ലെങ്കിൽ അവർ സ്‌നേഹസമ്മാനങ്ങളായി തരുന്നു. കബഡിക്കും ഗുസ്തിക്കും പേരുകേട്ട ഇടത്താണ് ഞാൻ ജനിച്ചു വളർന്നത്. അതിനാൽ ഇത്തരം സമ്മാനങ്ങളൊക്കെ എനിക്കും സുപരിചിതമാണ്.”- നീരജ് ചോപ്ര പറഞ്ഞു.

കായിക താരങ്ങൾക്ക് ശക്തിയും ഊർജവും നൽകാൻ നെയ്യ് കഴിക്കുന്നത് സഹായിക്കുമെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാവരും നെയ്യ് സമ്മാനമായി നൽകുന്നത്. ഇതുപോലെ പോത്തുകളെ നൽകുന്നവരും ഞങ്ങളുടെ പ്രദേശത്തുണ്ട്. കബഡി ജയിക്കുന്നവർക്കും ഗുസ്തി കളിക്കാർക്കും ബൈക്കുകളും ട്രാക്ടറുകളും നൽകി വരുന്ന സമ്പ്രദായങ്ങളുമുണ്ടെന്നും നീരജ് വ്യക്തമാക്കി.

Tags: NEERAJ CHOPRAPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies