നാടകീയതകൾക്ക് അന്ത്യം; 10 മിനിറ്റ് മാത്രം ശേഷിക്കെ നിർണായക നടപടി; രഞ്ജിനിയുടെ ​ഹർജിയും തള്ളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാടകീയതകൾക്ക് അന്ത്യം; 10 മിനിറ്റ് മാത്രം ശേഷിക്കെ നിർണായക നടപടി; രഞ്ജിനിയുടെ ​ഹർജിയും തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടി രഞ്ജിനി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ച്. ഇന്ന് ഉച്ചയ്‌ക്ക് 2.30ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടിയുടെ അടിയന്തര ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ വേണമെന്നായിരുന്നു രഞ്ജിനിയുടെ വാദം. എന്നാൽ ജസ്റ്റിസ് വി.ജി അരുൺ ആവശ്യം നിരസിച്ചു.

നേരത്തെ രഞ്ജിനിയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സിം​ഗിൾ ബെഞ്ചിനെ സമീപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു രഞ്ജിനിയുടെ ഹർജി തള്ളിയത്. തുടർന്ന് രഞ്ജിനിയുടെ അഭിഭാഷകൻ സിംഗിൾ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഹേമാ കമ്മിറ്റി രഞ്ജിനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നത് എപ്രകാരമാണെന്ന് അറിയണമെന്നും റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ച് അത് ഉറപ്പുവരുത്തുന്നത് വരെ സ്റ്റേ വേണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നത് അടിയന്തരമായി തടയണമെന്ന രഞ്ജിനിയുടെ ആവശ്യം സിംഗിൾ ബെഞ്ചും തള്ളുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ നിർണായക ഉത്തരവ്.

Tags: hema committee reportActress renjiniRenjini
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies