WCC സ്ഥാപകാം​ഗമായ നടി സംഘടന വിട്ടു; ഇവർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു; മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനും പണി കിട്ടി
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

WCC സ്ഥാപകാം​ഗമായ നടി സംഘടന വിട്ടു; ഇവർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു; മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനും പണി കിട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 04:40 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപീകരിച്ച സ്ത്രീ ജീവനക്കാരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിലെ (WCC) ഒരു സ്ഥാപകാംഗത്തിന് സ്ഥാപിത താത്പര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. സംഘടന രൂപീകരിച്ചവരിൽ ഒരാൾ WCC വിട്ടുപോയെന്നും പിന്നീട് ഇവർക്ക് മാത്രം അവസരങ്ങൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിനിമയിലെ വനിതാ ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരാമർശം.

സംഘടന വിട്ടുപോയ സ്ഥാപകാം​ഗം സിനിമയിലെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലെന്ന് പ്രചരിപ്പിച്ചു. ഇതോടെ ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയിൽ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാർക്കെതിരെ അവർ സംസാരിച്ചില്ല. മറ്റ് WCC അം​ഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. wccയിൽ അം​ഗമായ നടിമാരെ സിനിമയിൽ‌ ഉൾപ്പെടുത്താൻ നിർമാതാക്കൾ പേടിച്ചു. വിമൻ ഇൻ സിനിമാ കളക്ടീവിൽ ഭാ​ഗമായവരെ സിനിമയിൽ എടുത്താൽ അമ്മ സംഘടനയിലെ ശക്തരായ അംഗങ്ങൾ കുറ്റപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ വിശ്വസിച്ചുവെന്നും മൊഴികളുണ്ട്. സീരിയൽ സംഘടനയായ ‘ആത്മ’ക്കെതിരെയും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനെതിരെ പ്രതികാര നടപടി. ഈ നടനെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമങ്ങളുണ്ടായെന്നും ഹേമാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

നടുക്കുന്ന ലൈം​ഗിക അതിക്രമങ്ങളുടെ നേർസാക്ഷ്യമാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. 289 പേജുകൾ പുറത്തുവന്നതിൽ സിനിമയിലെ സ്ത്രീ ജീവനക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ശാരീരീക-മാനസിക പീഡനങ്ങളുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ വിട്ടുവീഴ്ചയ്‌ക്ക് പലപ്പോഴും തയ്യാറാകേണ്ടി വരുന്നു. വഴങ്ങാത്തവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags: hema committee reportHema CommitteeWCC
Share
Tweet
SendShare

More News from this section

വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

Latest News

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies