അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്ക്ക് അയക്കും
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 06:32 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെതിരെ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടാന്‍ ഉപയോഗിച്ചതായി കരുതുന്ന ഐഫോണാണ് പിടിച്ചെടുത്തത്.

അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായ അര്‍ജുന്‍ ആയങ്കി, ഫ്‌ലാറ്റിലെ ഷൂ റാക്കിനുള്ളിലാണ് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ രഹസ്യമായി നടത്തിയ തെളിവെടുപ്പിലാണ് സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഫോണ്‍ കണ്ടെത്തിയത്.

പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത് താന്‍ തന്നെയാണെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ചാണ് ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും ഇയാള്‍ വ്യക്തമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.

കണ്ണൂര്‍ സൈബര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും ഐഫോണില്‍ നിന്നാണ് അക്കൗണ്ട് ഉപയോഗിച്ചതെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായാണ് വിവരം.

കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോണിലെ വിവരങ്ങളും ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും പരിശോധനയ്‌ക്ക് വിധേയമാക്കും. അതേസമയം, അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് വേഗത്തിലാക്കി.

Tags: mobile phone foundarjun ayangy
Share
Tweet
SendShare

More News from this section

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

Latest News

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies