"ഹർജി തള്ളിയതല്ല, എനിക്ക് സമയം കിട്ടിയില്ല; റിപ്പോർട്ട് വായിച്ചില്ല": നടി രഞ്ജിനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഹർജി തള്ളിയതല്ല, എനിക്ക് സമയം കിട്ടിയില്ല; റിപ്പോർട്ട് വായിച്ചില്ല”: നടി രഞ്ജിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ നൽകിയ തടസ ഹർജി തള്ളിയതിൽ പ്രതികരിച്ച് നടി രഞ്ജിനി. ഹർജി തള്ളിയതല്ല, സിംഗിൾ ബെഞ്ചിനെ വിഷയം ബോധിപ്പിക്കാൻ തനിക്ക് സമയം കിട്ടിയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് രഞ്ജിനി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടിയുടെ പ്രതികരണം. റിപ്പോർട്ട് തത്കാലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ രഞ്ജിനി സമീപിച്ചിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ആവശ്യം തള്ളുകയും സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചയ്‌ക്ക് 2.30ന് തൊട്ടുമുൻപായി രഞ്ജിനിയുടെ അഭിഭാഷകൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല. ഈ സാഹചര്യത്തിലാണ് നടിയുടെ നിലപാട് മാദ്ധ്യമപ്രവർത്തകർ തേടിയത്.

റിപ്പോർട്ട് പബ്ലിഷ് ചെയ്യണമെന്നാണ് ആദ്യം മുതൽ  ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി വീണ്ടുമാർവർത്തിച്ചു. “എന്റെ മൊഴിയും അതിൽ ഉൾപ്പെടുന്നതിനാൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ എന്റെ സ്റ്റേറ്റ്മെന്റ് എപ്രകാരമാണ് വന്നിരിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അതായിരുന്നു എന്റെ ആവശ്യം. അല്ലാതെ റിപ്പോർട്ട് ഒരിക്കലും പുറത്തുവിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബാക്കിയുള്ള കാര്യങ്ങൾ എന്റെ ലീ​ഗൽ ടീം നോക്കും. പുറത്തുവന്ന റിപ്പോർട്ട് ഞാൻ ഇതുവരെ വിശദമായി വായിച്ചിട്ടില്ല. നേരത്തെ ഞാൻ ശുപാർശ ചെയ്തതാണ് എന്റർടെയ്ൻമെന്റ് ട്രൈബ്യൂണൽ. അത് വേണമെന്ന് റിപ്പോർട്ടിൽ പറഞ്ഞതായി കണ്ടു. ഐസിസി ‘വർക്ക്’ ആവില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതും സത്യമാണ്. അതുകൊണ്ട് ട്രൈബ്യൂണലിനെയാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. അക്കാര്യത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഇനി ബാക്കി കാര്യങ്ങൾ എന്റെ ലീ​ഗൽ ടീം തീരുമാനിക്കും, അതിന് ശേഷം അറിയിക്കാം..” -നടി വ്യക്തമാക്കി.

Tags: hema committee reportHema CommitteeActress renjiniRenjini
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies