മുളക് അല്ല താരം മുളകെണ്ണ! ​ഗുണങ്ങളിൽ‌ സമ്പന്നൻ ചില്ലി ഓയിൽ; ഇങ്ങനെ തയ്യാറാക്കി ഉപയോഗിച്ചോളൂ.. 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

മുളക് അല്ല താരം മുളകെണ്ണ! ​ഗുണങ്ങളിൽ‌ സമ്പന്നൻ ചില്ലി ഓയിൽ; ഇങ്ങനെ തയ്യാറാക്കി ഉപയോഗിച്ചോളൂ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

എരിവ് മാത്രമല്ല, മുളകിന് നിരവധി ​ഗുണങ്ങളാണുള്ളത്. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ‌ എന്നിവ ധാരാളം മുളകിൽ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞതിനാൽ തന്നെ ശരീരഭാരം കുറയ്‌ക്കുന്നതിൽ മുളക് നിർണായക പങ്ക് വഹിക്കുന്നു. ‌
‌
മുളകിൻ്റ എരിവ് പലർക്കും അത്ര ഇഷ്ടമായെന്നിരിക്കില്ല. അത്തരക്കാർക്ക് പരീക്ഷിക്കാവുന്നതാണ് മുളകെണ്ണ അഥവാ ചില്ലി ഓയിൽ. രുചിക്കും മണത്തിനും കാഴ്ചയ്‌ക്കും മാത്രമായാണ് ചില്ലി ഓയിൽ ഉപയോ​ഗിക്കുന്നതെങ്കിലും മുളകെണ്ണയ്‌ക്കും ​ഗുണങ്ങളേറെയാണ്.

ചില്ലി ഓയിലിന്റെ ​ഗുണങ്ങൾ‌

ആൻ്റിഓക്സിഡൻ്റ് ​ഗുണങ്ങളുള്ള കരോട്ടിനോയിഡുകളും ക്യാപ്സൈസിനോയിഡുകളും ചില്ലി ഓയിലിൽ അടങ്ങിയിരിക്കുന്നു. സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളാണ് ഇവ. ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്‌ക്കാനും ഹൃദയാരോ​ഗ്യത്തിനും ചില്ലി ഓയിൽ സഹായിക്കുമെന്ന് 2022-ൽ പ്രസിദ്ധീകരിച്ച ബയോമോളിക്യൂൾസ് ജേണലിൽ പറയുന്നു. വേദന അകറ്റാൻ സഹായിക്കുന്നതാണ് ക്യാപ്സൈസിൻ. മിതമായി മുളകെണ്ണ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ക്യാപ്സൈസിൻ ആമാശയത്തെ കൂടുതൽ ദഹന ​ദ്രാവകങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു.

ചില്ലി ഓയിൽ എങ്ങനെ തയ്യാറാക്കാം..

വെജിറ്റബിൾ എണ്ണ- 1 കപ്പ് (സോയാബീൻ എണ്ണ, എള്ളെണ്ണ, ഒലിവ് ഓയിൽ‌ തുടങ്ങിയവ ഉപയോ​ഗിക്കാം)
വറ്റൽ മുളകിന്റെ അല്ലികൾ- കാൽ കപ്പ്
വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ചെറിയ കഷ്ണം
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചെറുതീയിൽ സസ്യ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 5-7 മിനിറ്റ് വഴറ്റുക. തുടർന്ന് ചൂടാറി കഴിഞ്ഞ് കുപ്പിയിലേക്ക് ഒഴിക്കുക. ഇതിലേക്ക് മുളക് ചേർക്കുക. നന്നായി അലിഞ്ഞ് ചേർന്നതിന് ശേഷം മറ്റൊരു കുപ്പിയിലേക്ക് മാറ്റുക.

സലാഡ്, സൂപ്പ്, ന്യൂഡിൽസ്, ഫ്രൈഡ് എ​ഗ്​ഗ്സ് എന്നിവയിൽ ചേർത്ത് ചില്ലി ഓയിൽ കഴിക്കാവുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ മുളകെണ്ണ കഴിക്കുമ്പോൾ ശ്ര​ദ്ധിക്കുക.

Tags: Chilli Oil
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies